Estimated read time 0 min read
രാഷ്ട്രീയം

മുഖ്യമന്ത്രി പിണറായി വിജയൻ എപ്രിൽ എട്ടിന് കാഞ്ഞിരപ്പള്ളിയിൽ

പത്തനംതിട്ട പാർലമെൻറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം തോമസ് ഐസക്കിൻ്റെ  തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ എട്ടിന് വൈകുന്നേരം 5.30ന് കാത്തിരപ്പള്ളി പേട്ട കവലയിലെ തോംസൺ സ്റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. എൽഡിഎഫ്ൻ്റെ സംസ്ഥാന നേതാക്കളും [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

ആൻ്റോ ആൻ്റണി പത്രിക നൽകി

പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആൻറണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ ത്തനംതിട്ട ജില്ലാ [more…]

Estimated read time 0 min read
നാട്ടുവിശേഷം

യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻസ് എമർജൻസി വിഭാഗം

യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻ സ് എമർജൻസി വിഭാഗം കാഞ്ഞിരപ്പളളി: ഏന്തയാർ സ്വദേശിയായ നാല്പതുകാരൻ്റെ മൂക്കിൽ നിന്നും ജീവനോ ടെ അട്ടയെ പുറത്തെടുത്ത് കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിലെ എമർജൻ സി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എരുമേലി റെയ്ഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയനെ സസ്പെൻഡ് ചെയ്തു

എരുമേലി റെയിഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഞ്ചാവു ചെടിക ൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫി സറായിരുന്ന ബി.ആർ.ജയനെ  സസ്പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷ [more…]

Estimated read time 1 min read
പഞ്ചായത്ത്

വേനൽ ചൂടിൽ തണലേകി പള്ളി വളപ്പിൽ ഇലഞ്ഞിമരം

കത്തുന്ന വെയിലിൽ ജനങ്ങൾക്കു് ആശ്വാസമേകി ഇലഞ്ഞിമരം.കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ടൗൺ ജുമാ മസ്ജിദ് വളപ്പിലാണു് ഇലഞ്ഞിമരം സ്ഥിതി ചെയ്യുന്നത്. പള്ളി ഉടമ ഡോ: അബ്ദുൽ സലാം മoത്തിൽ 2013 ൽ പള്ളിവളപ്പിൽ കുഴിച്ചുവെച്ച ഈ [more…]

Estimated read time 1 min read
Leading ക്രൈം

ഫോണിൽ നഗ്ന വീഡിയോകള്‍ പകർത്തി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി പിടിയിൽ

മുണ്ടക്കയത്തിന് സമീപം കൊക്കയാര്‍ വെമ്പ്ലി വടക്കേമലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഫോണിൽ നഗ്ന വീഡിയോകള്‍ പകർത്തി ഭീഷണിപ്പെ ടുത്തി പണവും സ്വർണവും തട്ടി; പ്രതി പിടിയിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവ തിയെ [more…]

Estimated read time 1 min read
Leading ക്രൈം

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലാ യി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വി ളിക്കുന്ന ഓമന [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

മനുഷ്യ ജീവനോടുള്ള ക്രൂരമായ നിസംഗത അവസാനിപ്പിക്കുക : മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുവാൻ  സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.സമാനമായ ആക്രമണങ്ങൾ ആവർത്തി ക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടു നീതിയാണ്.തുലാപ്പള്ളിയിൽ [more…]

Estimated read time 1 min read
ക്രൈം

അയൽവാസികൾ തമ്മിൽ സംഘർഷം: രണ്ടുപേരെ അറസ്റ്റ് ചെയ്തു

മുണ്ടക്കയം : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെ യും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല സ്വദേശികളായ പനമറ്റം പുരയിട ത്തിൽ വീട്ടിൽ രാജേഷ് പി.എൻ (43), പുതുപ്പറമ്പിൽ വീട്ടിൽ ബിജോ ഫിലിപ്പ് [more…]

Estimated read time 1 min read
ക്രൈം

കൂവപ്പള്ളി സ്വദേശി രാഹുലിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീ ട്ടിൽ രാഹുൽ (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത് [more…]