Author: Editor kanjirappallyreporters
എരുമേലിയിൽ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (INTUC) യൂണിറ്റ് രൂപീകരിച്ചു
ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (INTUC) എരുമേലി യൂണിറ്റ് രൂപീകരണ യോഗം കെപിസിസി ജനറൽ സെക്രട്ടറി പി. എ. സലിം ഉദ്ഘാടനം ചെയ്തു. എ രുമേലി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ [more…]
സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച ചോറ്റി സ്വദേശിയുടെ സംസ്‌കാരം ഞായറാഴ്ച
പാറത്തോട് പുതുപ്പറമ്പിൽ മുഹമ്മദ് – നസീമ ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഇന്ന് (ശനി ) വൈകിട്ട് 6ന്സൗദി എയർലൈൻസിൽ കൊച്ചി ഇന്റർനാ ഷണൽ എയർപ്പോർട്ടിൽ എത്തിക്കുന്നത്. തുടർന്ന് പാറത്തോട്ടിലെ വീട്ടിൽ എത്തിക്കുന്നതും [more…]
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സും
കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖ ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ആയിഷാ മസ്ജിദ് അങ്കണത്തിൽ നടന്നു. [more…]
കെ നാരായണക്കുറപ്പ് രാഷ്ട്രീയത്തിന്റെ നർമ്മവും മർമ്മവും അറിഞ്ഞ അധികായൻ; ജോസ് കെ മാണി എംപി
എക്സൈസ് മന്ത്രി ആയിരുന്ന കാലത്ത് കെ നാരായണക്കുറപ്പ് കാണിച്ച ദീർഘവീക്ഷണമാണ് ഒന്നാം തീയതി ഡ്രൈ ഡേ പ്രഖ്യാപനം നടത്തുവാൻ കാരണമായത് എന്നും, പൊ തുജീവിതത്തിന്റെ സംശുദ്ധിയും എളിമയും ജീവിതത്തിൽ എന്നും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ [more…]
അമൽ ജ്യോതി കോളേജിൽ എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ഓട്ടോണമസ്), ദേശീയ കേഡറ്റ് കോർപ്സ് (എൻ.സി.സി) യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കേരള ജലവിഭവ-ഭവന നിർമ്മാണ വ കുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ അച്ചടക്കം, നേതൃപാടവം, ദേശസ്നേഹം, [more…]
മണിമലയിൽ ലഹരിവേട്ടയിൽ 4.808 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ “തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതിയുടെ ഭാഗമായി മണിമലയിൽ നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വെള്ളാവൂർ നിരവത്തുപടി ഭാഗത്തെ വീട്ടിൽ നിന്നും 4 കിലോ [more…]
ബ്ലോക്ക് പഞ്ചായത്ത് വായനാദിനം ആചരിച്ചു
കാഞ്ഞിരപ്പള്ളി:ദേശീയ വായനാ – മാസാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വായനാദിനം ആ ചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് വിവിധ നോവലുകളെ പരിചയപ്പെടുത്തുന്ന സാഹിത്യ സദസ്സ് നടത്തി. വൈസ് [more…]
അമൽ ജ്യോതി കോളേജ് പഞ്ചായത്തു ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് പരിശീലനം
കാഞ്ഞിരപ്പള്ളി: പഞ്ചായത്തുകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-സ്മാർട്ട് (K-SMART) പദ്ധതിയെക്കുറിച്ച് ജനപ്രതിനിധി കൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. അമൽ ജ്യോതി കോളേജിലെ സിവിൽ എഞ്ചി [more…]
ഓപ്പറേഷൻ തൂഫാൻ പദ്ധതി ശനിയാഴ്ച പൊൻകുന്നത്തു മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും
പൊൻകുന്നം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് മണ്ഡലത്തിൽ പുതിയ മുന്നേറ്റം നൽകാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമഗ്ര ക്യാമ്പയിൻ ആരംഭിക്കുന്നു. ലഹരിയുടെ സമ്പൂർണ്ണ നെറ്റ് വർക്ക് [more…]
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസും
കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രത സദസ്സും വെള്ളിയാഴ്ച വൈകിട്ട് 5.30ന് കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ദാറുൽ ഇ സ്ലാം മസ്ജിദ് (ഐഷ പള്ളി) അങ്കണത്തിലാണ് പരിപാടി. ദക്ഷിണ കേരള [more…]
