Estimated read time 1 min read
കലാലയം

പരിസ്ഥിതി ക്വിസ് മത്സരം

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ‍.വി.ജി.വി.എച്ച്.എസ്. സ്കൂ ളിൽ പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാ ധാന്യം [more…]

Estimated read time 1 min read
കലാലയം

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്

അന്താരാഷട്ര ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എരുമേലി MES കോളേജ്, പൊൻകുന്നം എക്സൈസ് ഡിപ്പാർട്ട്മെന്റും സം യുക്തമായി കാഞ്ഞിരപ്പളളി ബസ് സ്റ്റാൻഡിൽ വെച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു [more…]

Estimated read time 1 min read
രാഷ്ട്രീയം

കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12ന് തിടനാട്

കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12 ന് തിടനാട് ചേരും. സമ്മേളനത്തിന്റെ വിജയത്തിലേക്ക് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗ ത സംഘ രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി [more…]

Estimated read time 1 min read
കലാലയം

ശാസ്ത്ര പഠന ഉപകരണം നിർമ്മിച്ച് അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ്

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ്  രജതജൂബിലി വർഷത്തിൽ   സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ജനകീയ ശാസ്ത്ര പഠന പദ്ധതിയുടെ  ഭാഗമായി  വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും ശാസ്ത്രപഠനം കൂടുതൽ എളുപ്പവും  ആകർഷകവുമാക്കുന്നതിന് വികസിപ്പച്ചെടുത്ത [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി 𝗠𝗟𝗔 റോണി കെ ബേബിയുടെ ഓഫീസ് ഉദ്ഘാടനം രമേശ്‌ ചെന്നിത്തല നിർവഹിക്കും

കാഞ്ഞിരപ്പള്ളി 𝗠𝗟𝗔യായ റോണി കെ ബേബിയുടെ ഓഫീസ് ഉദ്ഘാടനം 27 ശനിയാഴ്ച ഉച്ചക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിക്കും. പൊൻകുന്നം മിനി സി വിൽ സ്റ്റേഷനിലാണ് ഓഫീസ് തുറക്കുന്നത്. മുൻ എംഎൽഎയായിരുന്ന [more…]

Estimated read time 1 min read
പഞ്ചായത്ത്

തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണം

തെക്കേത്തുകവല: മാസങ്ങൾക്ക് മുൻപ് വാഹനമിടിച്ച് തകർന്ന തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചി ല്ല. കാറിടിച്ച് കാത്തിരിപ്പു കേന്ദ്രം തകരുകയും വഴിയാത്രക്കാരൻ മരിക്കുകയും ചെയ്തു. പ്രഭാതസവാരിക്കിറങ്ങിയ മംഗലത്ത് പ്രകാശാണ് അപകടത്തിൽ മരിച്ചത്. [more…]

Estimated read time 0 min read
കലാലയം

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗവും ബോധവൽക്കരണ ക്ലാസും

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് റ്റോമി ഈറ്റത്തോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഓമന പി. സ്വാഗതം [more…]

Estimated read time 1 min read
ക്രൈം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം കഠിന തടവും 20,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.  എരുമേ ലി  കണമല അട്ടിവളവ് കോട്ടക്കുഴിയിൽ ജിൻസ് ബേബിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് [more…]

Estimated read time 0 min read
Leading ക്രൈം

അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവതിയും യുവാവും അറസ്റ്റിൽ

അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവതിയും യുവാവും അറസ്റ്റിൽ; പൊൻകുന്നം സ്വദേശി എലിസബത്ത് ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരിയിൽ ലക്ഷങ്ങൾ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും [more…]

Estimated read time 1 min read
കലാലയം

കൃപ എൽസ റോയ്സിനു പി.എച്ച്.ഡി

എരുമേലി,നെടുംങ്കാവ് വയൽ കണിയാംപാറ വീട്ടിൽ കൃപ എൽസ റോയ്സ്. VIT വെല്ലൂരിൽ നിന്നും രസതന്ത്രത്തിൽ പി.എച്ച്.ഡി നേടി. “DEVELOPMENT OF HETROCYCLES AS PHOTOSENSITIZERS FOR THE APPLICATION OF DYE- SENSITIZED SOLAR [more…]