Estimated read time 1 min read
ചരമം

സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച ചോറ്റി സ്വദേശിയുടെ സംസ്‌കാരം ഞായറാഴ്ച

പാറത്തോട് പുതുപ്പറമ്പിൽ മുഹമ്മദ് – നസീമ ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഇന്ന് (ശനി ) വൈകിട്ട് 6ന്സൗദി എയർലൈൻസിൽ കൊച്ചി ഇന്റർനാ ഷണൽ എയർപ്പോർട്ടിൽ എത്തിക്കുന്നത്. തുടർന്ന് പാറത്തോട്ടിലെ വീട്ടിൽ എത്തിക്കുന്നതും [more…]