Author: Editor kanjirappallyreporters
യുവതി യുവാക്കൾ കഞ്ചാവുമായി പിടിയിൽ
കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 4 പേർ പിടിയിൽ. വാഴൂർ ചാമംപതാൽ ഹെയിൻസ് റെജി ( 26) വാ ഴൂർ മീനാക്ഷി മനോജ് (25) പൊൻകുന്നം കോയിപ്പള്ളി അമൃത വിനോദ് (26 ),ആനിക്കാട് നോയൽ [more…]
യൂത്ത് കോൺഗ്രസ് എലിക്കുളം; ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ്
എലിക്കുളം പഞ്ചായത്തിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ഉം , ഡിഗ്രി പരീക്ഷയിൽ റാങ്കും നേടിയവർക്ക് യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് സമ്മാനിച്ചു. പാലാ [more…]
പൊൻകുന്നം ടൗണിൽ ഗതാഗതനിയന്ത്രണം താളം തെറ്റി; ഗതാഗതക്കുരുക്ക് പതിവായി
പൊൻകുന്നം ടൗണിൽ ഗതാഗതനിയന്ത്രണം താളം തെറ്റി. മുൻപൊരിക്കലും ഇല്ലാത്തവിധം വാഹനങ്ങളുടെ നിരയാണിപ്പോൾ ദേശീയപാതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ അര മണിക്കൂറിലേറെയാണ് ഗതാഗതം കുരുങ്ങിയത്. ഏറ്റവുമധികം വാഹനങ്ങളെത്തുന്ന സ്‌കൂൾ സമയമായ രാവിലെയോ വൈകീട്ടോ അല്ല കുരുക്ക്. പകൽ [more…]
കോരുത്തോട് പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതി
കോരുത്തോട് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷം നടപ്പിലാക്കിയ പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതിയുടെ പഞ്ചായത്തു ഉദ്ഘാടനം പ്രസിഡണ്ട് വി.എൻ പീതാംബരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്ററി ജെയിംസ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് [more…]
ചേനപ്പാടിയിലെ ആദ്യകാല വ്യാപാരിയായ കുന്നത്തൂർ കരുണാകരൻ പിള്ളയെ ആദരിച്ചു
ചേനപ്പാടി: 70 വർഷത്തിലേറെ ചേനപ്പാടിയിൽ വ്യാപാരം ചെയ്ത ആദ്യകാല വ്യാപാരിയും ക്ഷേത്രങ്ങളുടെ പുരോഗതിക്ക് യത്‌നിക്കുകയും ചെയ്ത കുന്നത്തൂർ കെ.പി.കരുണാക രൻപിള്ളയെ ചേനപ്പാടിയിലെ വിവിധ ക്ഷേത്ര ഭാരവാഹികൾ വ്യാഴാഴ്ച വീട്ടിൽ എത്തി ആദരിച്ചു. 95 വയസുള്ള [more…]
കാഞ്ഞിരപ്പള്ളി ചേനപ്പാടി റൂട്ടിൽ ബസ് ചാർജ് തോന്നും പടി
കാഞ്ഞിരപ്പള്ളി ചേനപ്പാടി റൂട്ടിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി പരാതി. സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക വാങ്ങു ന്നത് നിയമവിരുദ്ധമാണ്. നിലവിലുള്ള 18 രൂപ ചാർജിന് പകരം 20 [more…]
സെൻ്റ് ഡോമിനിക്സിൽ ഡിഗ്രി ക്ലാസുകൾ ജൂലൈ 1ന് ആരംഭിക്കും
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ജൂലൈ 1 ബുധനാഴ്ച ആരംഭിക്കും. അക്കാദമിക വർഷത്തിന് ആരംഭം കുറിച്ച് കോളജ് ഓഡി റ്റോറിയത്തിൽ നടത്തുന്ന സമ്മേളനത്തിൽ കേരള സർക്കാർ സർവ്വവിജ്ഞാനകോശ വകുപ്പ് [more…]
കാഞ്ഞിരപ്പള്ളി എംഎൽഎ ഓഫീസ് ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബിയുടെ ഓഫീസ് പൊൻകുന്നം സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെ യ്തു. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ 9.30 [more…]
കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സുവർണ്ണ ജൂബിലി സംഗമം
കാഞ്ഞിരപ്പള്ളി: ദൈവ മഹത്വത്തിനായി വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിക്കുന്നവർ നിത്യ നഗരത്തിലേക്ക് സമ്പാദ്യം ശേഖരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യ ക്ഷൻ മാർ ജോസ് പുളിക്കൽ . കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ട കൈകാരന്മാരുടെയും കണക്കന്മാരുടെയും സുവർണ്ണ ജൂബിലി [more…]
മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങ ളുടെ ഭാഗമായി വാഴൂർ ഗവ. ഹൈസ്കൂളിൽ “മാലിന്യ സംസ്കരണം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ [more…]
