Estimated read time 1 min read
രാഷ്ട്രീയം

കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

കേന്ദ്ര കേരളാ സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി വെള്ളാവൂർ കൃഷിഭവ ൻ്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാസമരത്തോടനുബന്ധിച്ചു നടത്തിയ പ്രതിഷേധ യോഗത്തിൻ്റെ ഉത്ഘാടനം കറുകച്ചാൽ ബ്ലോക്ക് [more…]

Estimated read time 0 min read
കലാലയം

നൂറുമേനി തിളക്കത്തിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ 100% വിജ യം കൈവരി ച്ചു.  93% മാർക്കോടെ എയ്ഞ്ചൽ ആൻ വർഗ്ഗീസും87% മാർക്കോടെ ജെയിൻ മേരി ബിജുവും സ്കൂളിൻ്റെ അഭിമാന [more…]

Estimated read time 1 min read
പഞ്ചായത്ത്

റോഡിന് കുറുകെ അപകട ഭീഷണി ഉയർത്തി വൻ മരങ്ങൾ

ഇടക്കുന്നം: പാറത്തോട് ഗ്രേസിപ്പടി – ഇടക്കുന്നം റോഡിൽ അപകടഭീഷണി ഉയർത്തി റോഡിലേയ്ക്ക് നിൽക്കുന്ന വൻ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്ത മാകുന്നു. മൂന്നു കിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ വൻമരങ്ങളാണ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്. നിറയെ [more…]

Estimated read time 0 min read
പഞ്ചായത്ത്

എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു

അന്താരാഷ്ട്ര നേഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാദർ ദീപു പുത്തൻപു രയ്ക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന 135ൽ പരം നഴ്സുമാരെ പൂച്ചെണ്ടും [more…]

Estimated read time 0 min read
അപകടം

മാരുതി വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

വാഴൂർ: ഇളപ്പുങ്കൽ ഗവ. പ്രസിന് സമീപം വാഹന അപകടം.കാനം ഭാഗത്തുനിന്ന് ദേശീയ പാതയിലേക്ക് വരികയായിരുന്ന മാരുതി വാൻ നിയന്ത്രണം വിട്ട് പാതയോ രത്ത് കൂട്ടിയിട്ടിരുന്ന വൈദ്യുതി പോസ്റ്റുകളിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. ആയിരുന്നു. [more…]

Estimated read time 0 min read
പഞ്ചായത്ത്

വി.ബാലചന്ദ്രൻ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പനമറ്റം ദേശീയവായനശാലയിൽ ഗ്രന്ഥകാരനും വാഗ്മിയുമായ വി.ബാലചന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയായിരുന്ന സാഹിത്യകാരൻ വി.രമേഷ്ച ന്ദ്രൻ എന്നിവരുടെ അനുസ്മരണം നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. വി.ബാലചന്ദ്രൻ [more…]

Estimated read time 0 min read
വിശ്വാസം

വിശ്വാസതീക്ഷണതയും മാതൃകജീവിതവും കാലഘട്ടത്തിന്‍റെ ആവശ‍്യം; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വെളിച്ചിയാനി: വിശ്വാസതീക്ഷ്ണതയും മാതൃകാജീവിതവുമാണ് കാലഘട്ടത്തിന്‍റെ ആവശ‍്യമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നൂറ് വർഷങ്ങൾ പൂർത്തിയാക്കിയ വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മക്കൾ [more…]

Estimated read time 1 min read
വിശ്വാസം

വിശ്വാസ പ്രഘോഷണമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: അണക്കര ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയെട്ടാം രൂപതാ ദിനം സ്നേഹത്തിൻ്റെയും പങ്കുവയ്ക്ക ലിൻ്റെയും ആഘോഷമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

മുണ്ടക്കയത്തു നിന്ന് പുതിയതായി ചെങ്ങന്നൂർ മുണ്ടക്കയം ബസ് സർവ്വീസ്

മുണ്ടക്കയത്തു നിന്ന് പുതിയതായി ചെങ്ങന്നൂർ -മുണ്ടക്കയം ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 6.30ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട്, എരുമേലി, റാന്നി, പ്ലാങ്കമൺ , തേക്കുങ്കൽ, മാതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട് , കുമ്പനാട്, [more…]

Estimated read time 0 min read
കലാലയം

അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം

പരിമിതികളോട് പടവെട്ടി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം. കാഴ്ചപരിമിതികളുള്ള ഇവര്‍ സ്‌ ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയാണ് എസ്എസ്എല്‍സി പരിക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. പട്ടിമറ്റം പുളിമൂട്ടില്‍ താജുദ്ദീന്റെയും നിഷ [more…]