മുണ്ടക്കയത്തു നിന്ന് പുതിയതായി ചെങ്ങന്നൂർ -മുണ്ടക്കയം ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 6.30ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട്, എരുമേലി, റാന്നി, പ്ലാങ്കമൺ , തേക്കുങ്കൽ, മാതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട് , കുമ്പനാട്, ആറാട്ടുപുഴ വഴി 9:20 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ബസ് വൈകിട്ട് 4:30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 7.30ന് മുണ്ടക്കയത്ത് എത്തും.


+ There are no comments
Add yours