Author: Editor kanjirappallyreporters
എസ്എസ്എൽസി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
കാഞ്ഞിരപ്പള്ളി; ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്.എസ്.എൽ.സി [more…]
കാഞ്ഞിരപ്പള്ളി രൂപതാദിനം: ജൂബിലിദീപം അണക്കരയിൽ
കാഞ്ഞിരപ്പള്ളി: നാല്പത്തിയെട്ടാമത് രൂപതാദിന വേദിയായ അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ ജൂബിലിദീപം സ്വീകരിച്ചു. നാല്പത്തിയേഴാമത് രൂപ താദിന വേദിയായിരുന്ന എരുമേലി ഫൊറോനയിൽ നിന്നും ഈ വർഷത്തെ രൂപതാദിന ആതിഥേയരായ അണക്കര ഫൊറോന ഏറ്റു [more…]
കോൺവക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമുകളുടെ കോൺവക്കേഷൻ സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമ സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി [more…]
വനിത ശിശു വികസന വകുപ്പിൻ്റെ പോഷൻ അഭിയാൻ ബോധവത്കരണ പരിപാടി
ചെറുവള്ളി : കേരള സർക്കാർ വനിത ശിശു വികസന വകുപ്പിൻ്റെയും ഐ.സി.ഡി.എസ് വാഴൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ-പോഷൺ പക്വാഡ 2025 ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. വിവിധ അംഗണവാടികളുടെ പരിധിയിലുള്ള കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മാതാക്കൾ [more…]
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി. കാഞ്ഞിരപ്പള്ളി രൂപത യുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷത്തിനാണ് അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി അതിരൂപത യു [more…]
കലാലയ മാസികാ പുരസ്‌കാരം; എറണാകുളം മെഡിക്കൽ കോളേജിനും കോട്ടയം ആർഐടിക്കും
പനമറ്റം ദേശീയവായനശാല സംസ്ഥാനത്തെ മികച്ച കലാലയ മാഗസിന് ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരകപുരസ്കാരം എറണാകുളം ഗവ. മെഡിക്കൽ കോള ജ് മാഗസിനും രണ്ടാം സ്ഥാനക്കാർക്കുള്ള വി രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരം കോട്ടയം ഗവ. ആർ.ഐ.ടി [more…]
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ എഡിഎസ് വാർഷികവും പൊതു സമ്മേളനവും
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ എഡിഎസ് വാർഷികവും പൊതു സമ്മേളനവും മേലരുവിയിൽ സംഘടിപ്പിച്ചു. ഇതോട് അനുബ ന്ധിച്ച് നിർദ്ദനരായ പാലീയേറ്റീവ് രോഗികൾക്ക് വാർഡ് മെംബർ മഞ്ജു മാത്യുവിൻ്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ മരുന്നും മെഡിക്കൽ [more…]
വനിത ജീവനക്കാരിയെ കബളിപ്പിച്ച് തുണിക്കടയില്‍ നിന്നും പണം തട്ടി
റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്. ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്ര ത്തില്‍ പണം കൈക്കലാക്കിയത്. കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തില്‍ വന്നയാള്‍ മുതലാളിയെ [more…]
ദേശീയ ഗണിതശാസ്ത്രപ്രതിഭാ പരിശീലന ശില്പശാല സമാപിച്ചു
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ മേയ് 5 മുതൽ നടത്തി വന്ന ദേശീയ ഗണിതശാസ്ത്രപ്രതിഭാ പരിശീലന ശില്പശാല സമാപിച്ചു. രാജ്യത്തിന്‍റെ വി വിധ ഭാഗങ്ങളിലെ 10 സർവ്വകലാശാലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 40 രണ്ടാം വർഷം [more…]
ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജ ക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ് [more…]
