Tag: Velichiyani St Thomas Forane Church
വിശ്വാസതീക്ഷണതയും മാതൃകജീവിതവും കാലഘട്ടത്തിന്‍റെ ആവശ‍്യം; കേന്ദ്രമന്ത്രി ജോർജ് കുര്യൻ
വെളിച്ചിയാനി: വിശ്വാസതീക്ഷ്ണതയും മാതൃകാജീവിതവുമാണ് കാലഘട്ടത്തിന്‍റെ ആവശ‍്യമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നൂറ് വർഷങ്ങൾ പൂർത്തിയാക്കിയ വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മക്കൾ [more…]
