മാരുതി വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

Estimated read time 0 min read
Share :

വാഴൂർ: ഇളപ്പുങ്കൽ ഗവ. പ്രസിന് സമീപം വാഹന അപകടം.കാനം ഭാഗത്തുനിന്ന് ദേശീയ പാതയിലേക്ക് വരികയായിരുന്ന മാരുതി വാൻ നിയന്ത്രണം വിട്ട് പാതയോ രത്ത് കൂട്ടിയിട്ടിരുന്ന വൈദ്യുതി പോസ്റ്റുകളിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. ആയിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് നിസാര പരിക്ക് പ റ്റി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പുളിക്കൽ കവലയിൽ അലുമിനിയം ഫാബ്രിക്കേഷൻ നടത്തുന്ന മഹേഷിന്റെ വാനാണ് അപകടത്തി ൽ പെട്ടത്. മഹേഷും സുഹൃത്തുക്കളും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours