Estimated read time 1 min read
പഞ്ചായത്ത്

കോരുത്തോട് പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതി

കോരുത്തോട് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷം നടപ്പിലാക്കിയ പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതിയുടെ പഞ്ചായത്തു ഉദ്ഘാടനം പ്രസിഡണ്ട് വി.എൻ പീതാംബരൻ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്ററി ജെയിംസ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് [more…]