Estimated read time 0 min read
കലാലയം

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സന്ദര്‍ശി ച്ചു.ഡോക്ടർമാർ പൊതു സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറയുകയും മധുരം നല്‍കി ആശംസകള്‍ അറിയിക്കുകയും [more…]

Estimated read time 0 min read
പഞ്ചായത്ത്

റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ ഡോക്ട്ടേഴ്സ് ദിനാചരണം

കാഞ്ഞിരപ്പള്ളി ഏകെ.ജെ എം ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗവൺമേൻ്റ് താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടേഴ്സ് ദിനാചരണം നടത്തി. കുട്ടികൾ ഡോക്ടേഴ്‌സിനെ സന്ദർശിച്ച് ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്‌റ്റ്യൻ [more…]

Estimated read time 1 min read
പഞ്ചായത്ത്

“റൈസിംഗ് സ്റ്റാർസ് 2K26 ” ലോഗോ പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്,എരുമേലി ,മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളി ലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്‌, പ്ലസ്‌ 2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെയും സർവ്വകലാശാല [more…]

Estimated read time 0 min read
പഞ്ചായത്ത്

കുടിവെള്ളക്ഷാമ പരിഹാരം; മന്ത്രി മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി നിവാസികളുടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിന് കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് സുനി പത്യാല നിവേദനം സമർപ്പിച്ചു. ഇതോടൊപ്പം മാളിയേക്കൽ പാലത്തിന് [more…]

Estimated read time 0 min read
കായികം

സൗജന്യ ഫുട് ബോൾ പരിശീലനം

കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്കൂളിൽ സൗജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യ ത്തോടെയാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രെസ് ജിജിമോൾ [more…]

Estimated read time 1 min read
പഞ്ചായത്ത്

ഡിജിറ്റൽ വിപ്ലവവുമായി വാഴൂർ

സംസ്ഥാനത്തെ ആദ്യ ഓൺലൈൻ ഗ്രാമസഭ ചരിത്രമാക്കി വാഴൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (ടി.പി പുരം). ചാമംപതാൽ വാഴൂർ മുസ്‌ലീം ജമാഅത്ത് മദ്രസാ ഹാളി ൽ ഗ്രാമസഭ വിജയകരമായി സംഘടിപ്പിച്ചു. വാർഡിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്കും വിദേശത്തുള്ള [more…]

Estimated read time 1 min read
പഞ്ചായത്ത്

ല‍യൺസ് ക്ലബിന്‍റെ ഓപ്പറേഷൻ തൂഫാൻ ധനസഹായം

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്‍റെ ഓപ്പറേഷൻ തൂഫാനുള്ള ല‍യൺസ് ക്ലബിന്‍റെ ധനസഹായ പദ്ധതി ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ ജി. ഗോകുലിന് ധനസഹായം കൈമാറി.പ്രസിഡന്റ് ഷാജി മോൻ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ആ​​ഷ്‌​​ലി​​നും ആ​​ഷി​​റിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്

എ​​രു​​മേ​​ലി പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ലെ അ​​പ​​ക​​ട​​ത്തി​​ൽ ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച സുഹൃത്തുക്കളും വിദ്യാർത്ഥികളുമായ ആ​​ഷ്‌​​ലി​​നും ആ​​ഷി​​റിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽ കി നാട് എ​​രു​​മേ​​ലി കൊ​​ടി​​ത്തോ​​ട്ടം ഭാ​​ഗ​​ത്തെ പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ലെ അ​​പ​​ക​​ട​​ത്തി​​ൽ ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച അ​​യ​​ൽ​​വാ​​സി​​ക​​ളും കൂ​​ട്ടു​​കാ​​രു​​മാ​​യ ര​​ണ്ട് [more…]

Estimated read time 1 min read
ചരമം

കൂട്ടിക്കൽ സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു

കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരി പരേതനായ എ.എ. പരീക്കുട്ടിയുടെ മകൻ ഇ.പി. ഷെമീർ ( ഷാമോൻ -52 ) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. ഇന്നു രാവിലെ ബാത്ത് റൂമിൽ കയറുന്നതിനിടെ കുഴഞ്ഞു [more…]

Estimated read time 0 min read
ക്രൈം

യുവതി യുവാക്കൾ കഞ്ചാവുമായി പിടിയിൽ

കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 4 പേർ പിടിയിൽ. വാഴൂർ ചാമംപതാൽ ഹെയിൻസ് റെജി ( 26)  വാ ഴൂർ മീനാക്ഷി മനോജ്‌ (25) പൊൻകുന്നം കോയിപ്പള്ളി അമൃത വിനോദ് (26 ),ആനിക്കാട് നോയൽ [more…]