മാർക്കറ്റിംഗ് സഹകരണ സംഘം വാർഷിക പൊതുയോഗം

Estimated read time 1 min read
Share :
പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ 52-ാമത് വാർഷിക പൊതുയോഗം പ്രസിഡൻ്റ് ഷാജി പാമ്പൂരിയുടെ അധ്യക്ഷതയിൽ നടന്നു. വരവുചെലവ് കണക്കുകളും റിപ്പോർട്ടും അംഗീകരിച്ചു. അടുത്ത വർഷത്തേക്കുള്ള ബജറ്റും പാസാക്കി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അം ഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡും വിതരണം ചെയ്തു. മുൻ വൈസ് പ്രസിഡൻ്റ് ആർ. അശോക് കുമാറിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
വൈസ് പ്രസിഡൻ്റ് മോളി ജോൺ പന്തിരുവേലിൽ, ബോർഡ് അംഗങ്ങളായ മാത്തുക്കുട്ടി തൊമ്മിത്താഴെ ,ജോർജുകുട്ടി പൂതക്കുഴി, സി.ജി രാജൻ,രാഹുൽ ബി. പിള്ള, ഇമ്മാനുവൽ കോഴിപ്പൂവനാനി, സനോജ് പനയ്ക്കൽ, കെ.പി സുശീലൻ, ഷൈല ജോൺ, കാർത്തിക ശ്രീകാന്ത് , സെക്രട്ടറി  ടോജി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours