Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സുനി ജോസഫ് പത്യാല പ്രസിഡൻ്റ്

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സുനി ജോസഫ് പത്യാല പ്രസിഡൻ്റ് ; സുനിൽ തേനംമാക്കൽ വൈസ് പ്രസിഡൻ്റ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആറാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ സുനി പത്യാലയെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി യുഡിഎഫ് തീരുമാനി ച്ചു.രണ്ട് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കോരുത്തോട്ടിൽ വി എൻ പീതാംബരൻ പഞ്ചായത്ത് പ്രസിഡൻ്റ്

കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിൽ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ഏക പഞ്ചായത്തായ കോരുത്തോട്ടിൽ സിപിഎമ്മിനാണ പ്രസിഡൻ്റ് സ്ഥാനം, മുൻ പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ വി എൻ പീതാംബരൻ പ്രസിഡൻ്റാകും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ ഒന്നാം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പാറത്തോട് അന്നമ്മ ജോസഫ് പ്രസിഡൻ്റ്; ഡയസ് മാത്യു കോക്കാട്ട് വൈസ് പ്രസിഡൻ്റ്

പാറത്തോട് പഞ്ചായത്തിൽ സി പി എമ്മിനാണ് പ്രസിഡൻ്റ് സ്ഥാനം.അന്നമ്മ ജോസഫായിരിക്കും സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും പ്രസിഡൻ്റ് സ്ഥാനാർ ത്ഥി. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ടായിരിക്കും ഇവിടെ വൈസ് പ്രസിഡൻ്റ്. കഴിഞ്ഞ തവണ പാറത്തോട് വടക്കേമലയിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡൻ്റ്

ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഡിസിസി ജനറൽ സെക്ര ട്ടറി കൂടിയായ അഡ്വ.പി എ ഷമീർ പ്രസിഡൻ്റാകുമെന്ന് ഉറപ്പായിട്ടുണ്ട്. പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 [more…]

Estimated read time 0 min read
രാഷ്ട്രീയം

പൊൻകുന്നം ടൗൺ സിഗ്നലിലെ പരസ്യ പ്രളയം – പരാതി നൽകി ബിജെപി

കൊല്ലം ഡിണ്ടുഗൾ ദേശീയപാതയും, പുനലൂർ, മുവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ടൗണിലെ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സിഗ്ന ലിൽ ദിശ ബോർഡുകൾ ശ്രദ്ധിക്കാത്ത രീതിയിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യം പതിച്ചതിനെതിരെ ബിജെപി ദേശീയപാത അതോറിറ്റിക്കും [more…]

Estimated read time 0 min read
അപകടം

ശബരിമല തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

മുണ്ടക്കയത്തിനു സമീപം പെരുവന്താനം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരി ക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഡി ബാൻഡ് പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് ശ്രദ്ധേയമാകുന്നു

മലയാള ചലചിത്ര പിന്നണി ​ഗാന​രം​ഗത്തെ സം​ഗീതജ്ഞർ ഒത്തുചേർന്നു പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് പുതുമ കൊണ്ടും വ്യത്യസ്തമാർന്ന ചിത്രീകരണം കൊണ്ടും ശ്രദ്ധേയമാകുന്നു.കാലികൾ കളഞ്ഞ പുല്ലു ചേർത്തു വച്ച ഉണ്ടാക്കിയ മെത്തയിൽ ഉണ്ണീയേശുവ് മെല്ലെ ചാഞ്ഞുറങ്ങുന്നു എന്ന [more…]

Estimated read time 0 min read
രാഷ്ട്രീയം

കാഞ്ഞിരപ്പള്ളിയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി തർക്കം

കാഞ്ഞിരപ്പള്ളിയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി തർക്കം. ഇത്തവണ യു. ഡി .എഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് വൈസ് പ്രസിഡൻ്റ് സ്ഥാനം തങ്ങൾ ക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. [more…]

Estimated read time 1 min read
വിശ്വാസം

വിജയപുരം പ്രീമിയര്‍ ലീഗ്; കുറിച്ചി കെസിവൈഎം യൂണിറ്റ് ജേതാക്കള്‍

കെസിവൈഎം വിജയപുരം രൂപത നടത്തിയ ഫാ. അഗസ്റ്റിന്‍ വൈരമണ്‍ മെമോറിയല്‍ ട്രോഫി വിജയപുരം പ്രീമിയര്‍ ലീഗ് കുറിച്ചി കെസിവൈഎം യൂണിറ്റ് ജേതാക്കള്‍ കാഞ്ഞിരപ്പള്ളി : കെസിവൈഎം വിജയപുരം രൂപത സമിതി കുന്നുംഭാഗം ജിഎച്ച് സ്‌കൂള്‍ [more…]

Estimated read time 0 min read
കലാലയം

മാലാഖമാർ ബേത്ലഹേമിൽ

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ്. അധ്യാപകരും കുട്ടികളും ഒന്നു ചേർന്ന് ബേത്ലഹേം, പെ നുവേൽ എന്നീ അശ്രമങ്ങൾ സന്ദർശിക്കുകയും, അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ പിരിച്ചെടുത്ത [more…]