Estimated read time 1 min read
വിശ്വാസം

ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളി തിരുനാള്‍ 2 മുതല്‍ 5 വരെ

ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാള്‍ ജനുവരി 2 മുതല്‍ 5 വരെ നടക്കും. 2ന് വൈകിട്ട് 4.30 ന് കൊടിയേറ്റ്, തുടര്‍ന്ന് ലദീഞ്ഞ്, 4.45 [more…]