Author: Editor kanjirappallyreporters
കാട്ടാനക്ക് പുറമേ പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടുപോത്തും
പീരുമേട് പഴയ പാബനാർ മേഖലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം പഴയ പാമ്പനാർ ടൗണി ൽ വരെ കാട്ടുപോത്ത് എത്തി. ഏതാനും ദിവസങ്ങളായി കാട്ടു പോത്ത് ജനവാസ മേഖലയിൽ ഉണ്ടന്ന് [more…]
എംജി: നാലുവർഷ ഡിഗ്രി മുഖാമുഖം മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വച്ച് തിങ്കളാഴ്ച്ച
എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന 4വർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന മുഖാമുഖം പരിപാടിതിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടക്കയം സെന്റ് ജോസഫ്സ് [more…]
സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി
ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമിയുടെ നേതൃത്വത്തിൽ പാറത്തോട് മുഹിയ്യദ്ദീൻ ജുമാ മസ്ജിദിൻ്റേയും ഗ്രീൻ നഗർ റസിഡൻസ് അസോസിയേ ഷൻ്റെയും സഹകരണത്തോടെ സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി. റസിഡൻ സ് അസോസിയേഷൻ [more…]
മുക്കൂട്ടുതറ പാണപിലാവിൽ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
ശബരിമല പാതയിലെ എരുമേലി മുക്കൂട്ടുതറ പാണപിലാവിൽ ബൈക്ക് മറിഞ്ഞ് യാ ത്രക്കാരൻ മരിച്ചു. മണിമല തുണ്ടത്തിൽ ചാക്കോ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇടറോഡിൽ നിന്ന് കയറി വന്ന വാഹനത്തിൽ ഇടിക്കാതിരി [more…]
വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍
എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബ ന്ധിച്ചുള്ള ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയാ യിരുന്നു അദ്ദേഹം. രക്ഷകനെ കണ്ടെത്തി ഹൃദയം [more…]
രൂപതാദിനം: നേതൃസംഗമം നാളെ (ഞായര്‍)
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള നേതൃസംഗമം നാളെ (ഞായര്‍) എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. എരുമേലി ഫൊ റോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബ ക്കൂട്ടായ്മ ലീഡേഴ്സും പങ്കെടുക്കുന്ന സംഗമം രാവിലെ [more…]
വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണം: ഇന്‍ഫാം
കൊടും വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയു ന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇട പെടണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് [more…]
മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം: കാഞ്ഞിരപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല
മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ ശുചീകര ണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. തോടുകളിലും ഓടകളിലും അടക്കം നിറ ഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് നടപടി ആരംഭിക്കാത്തത്. മുൻ വർഷങ്ങളിൽ മഴക്കാലമരംഭിക്കുന്നതിന് ഏറെ [more…]
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസം ഗമം, ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്കായി എരുമേലി ഫൊറോന ഒരു ങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയേഴാമത് രൂപതാദിനാഘോഷത്തിനാണ് എരുമേലി ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി [more…]
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും
ബാലികയെ പീഡിപ്പിച്ച പ്രതി എരുമേലി സ്വദേശി റിജോ രാജു (27)ന് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. എരുമേലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് [more…]
