ബിഎംഎസ് കൺവീനറടക്കം പത്തോളം തൊഴിലാളി കുടുംബങ്ങൾ സിഐടിയുവിൽ

Estimated read time 1 min read

പാറത്തോട് പഴുത്തടം എസ്‌റ്റേറ്റിലെ ബിഎംഎസ് കൺവീനറും കെടിയുസി (സെക്യു ലർ ) കൺവീനറും ഉൾപ്പെടെ പത്തോളം തൊഴിലാളി കുടുംബങ്ങൾ സിഐടിയു യൂ ണിയനിൽ ചേർന്നു. ബിഎംഎസ് കൺവീനർ കെ എൻ രവീന്ദ്രൻ, കെടിയുസി (സെ ക്കുലർ ) കൺവീനർ എ സുരേഷ്, എ എം മാത്യു, എം കെ ബൈജു, വി ആർ വേണു, വി എസ് സലി, എം എസ് സീനാ മോൾ, അമ്പിളി, വി എസ് ശോഭന (എല്ലാവരും ബി എംഎസ്) കെ ആർ ഉഷ (കെ ടി യു സി) എന്നിവരാണു് കുടുംബസമേതം ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു ) യൂണിയനിൽ ചേർന്നത്.

യൂണിയൻ ജനറൽ സെക്രട്ടറി കെ രാജേഷ് ഇവരെ മാലയിട്ടു സ്വീകരിച്ചു. വൈസ് പ്ര സിഡണ്ട് കെ എൻ സോമരാജൻ, മാനേജിo ഗ് കമ്മിറ്റിയംഗം പി കെ പ്രദീപ്, കൺവീന ർ സജിമോൻ എന്നിവർ സംസാരിച്ചു.

You May Also Like

More From Author