Estimated read time 0 min read
കലാലയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വൺ

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വൺ നേടി അഭിരാമി എസ്., അലോന മേരി ജോസഫ്, അയോണ അന്നാ ഷോണ്‍, കെസിയാ എല്‍സാ ജോമോന്‍ (സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ, കുന്നുംഭാഗം).   [more…]

Estimated read time 0 min read
കലാലയം

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ മിടുക്കികളെ അനുമോദിച്ചു എംഎൽഎ

അകാലത്തിൽ നിര്യാതനായ നാസറുദ്ദീന്റെയും, ഷിനിയുടെയും മക്കളായ ഫസ്ന നാസറുദ്ദീൻ പ്ലസ് ടു പരീക്ഷയിലും, ഫാത്തിമ നാസറുദ്ദീൻ എസ്എസ്എൽസി പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഫാത്തിമ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലും, സഫ്ന [more…]

Estimated read time 0 min read
Leading വിശ്വാസം

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ [more…]

Estimated read time 0 min read
വിശ്വാസം

ഭ്രുണഹത്യ അരുതേ; പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി

കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവന്‍ സംരക്ഷണ സന്ദേശ ബോധവ ല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തില്‍ വളരുമ്പോഴും, [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കേരളമാകെ തണുപ്പിക്കാൻ മഴയെത്തുന്നു, ഇടിമിന്നൽ സാധ്യതയും

മെയ് 13,16,17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേ ക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും [more…]

Estimated read time 0 min read
കലാലയം

സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ

സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ.പരീക്ഷ എഴുതിയ 19 കുട്ടികളും വിജയിച്ചു.വിജയിച്ച കുട്ടികളെ പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലാന്തനാലും അധ്യാപകരും [more…]

Estimated read time 0 min read
ക്രൈം

എരുമേലിൽ മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ

എരുമേലി: നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി അതിൽ ഉണ്ടായിരുന്ന പണം കവ ർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വസന്ത്.കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി ഭാഗ [more…]

Estimated read time 0 min read
Leading അപകടം

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപക [more…]

Estimated read time 0 min read
പഞ്ചായത്ത്

മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തി ങ്കളാഴ്ച തുടക്കമാകും. വാർഡുതല ശുചിത്വ സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുക് നശീകരണം, തോട് ശുചീകരണം, അങ്കണവാടി പരിസര ശുചീകരണം, സ്കൂ ൾ മാനേജ്മെന്‍റിന്‍റെയും പിടിഎ [more…]

Estimated read time 0 min read
നാട്ടുവിശേഷം

മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണം ജനകീയ സമരസമിതി

മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രി ആക്കി ഉയർത്തുവാൻ ആ വശ്യപ്പെട്ടു ജനകീയ സമരസമിതി നടത്തി വരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കു വാൻ ജനകീയ സമരസമിതിയുടെ യോഗം തീരുമാനിച്ചു. ഇലക്ഷൻ മൂലം സമര പ്രവർ [more…]