പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എംഎൽഎ

Estimated read time 1 min read

സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. സ്വന്തം ബൂത്തിൽ പോലും എൻ ഡി എ സ്ഥാനാർത്ഥിയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാൻ പി.സി ജോർജിനായി ല്ലന്ന് പറഞ്ഞ സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരള കോൺഗ്രസിനെ വിമർശിക്കാൻ പി.സി ജോർജിന് എ ന്താണ് അർഹതയെന്നും ചോദിച്ചു.പി.സി ജോർജിൻ്റെ ബൂത്തിൽ അനിൽ ആൻറണിക്ക് ലഭിച്ചത് 13 വോട്ട് മാത്രമാണന്നും അദ്ദേഹം പരിഹസിച്ചു.

You May Also Like

More From Author

+ There are no comments

Add yours