ഹരിതകർമ്മ  സേനാംഗങ്ങളെ ആദരിച്ചു

Estimated read time 0 min read
എരുമേലി എ.ഇ.എസ് കോളേജ് നാഷണൽ സർവീസ് സ്കിമും ഐ.ക്യു.എ.സി യും ഭൂമിത്ര സേനയും സംയുക്തമായി പരിസ്ഥിതി ദിനത്തിൻറ ഭാഗമായി എരുമേലി പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽകുമാർ എസ് അദ്ധൃക്ഷനായി.  വൈസ് പ്രിൻസിപ്പൽ ഷംല ബീഗം എൻ.എസ് യോഗം ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോർഡിനേറ്റർ ലെഫ്.സബ്ജാൻ യൂസഫ്, മുഹമ്മദ് ഷിഫാസ് , സുമയ്യ പി  എസ്,.പ്രോഗ്രാം ഓഫീസർ സെബാസ്റ്യൻ പി സേവ്യർ  വോളൻറിയർ സെക്രട്ടറി ഫാത്തിമ എന്നിവർ സംസാരിച്ചു. 46 ഹരിതകർമ്മ  സേനാഗംങ്ങളെയാണ്‌ ആദരിച്ചത്. വൃക്ഷതൈകൾ നട്ടും ,കഴിഞ്ഞവർഷത്തെ തൈകൾ പരിപാലിച്ചും പരിസ്ഥിതി ദിനം ആചരിച്ചു.

You May Also Like

More From Author

+ There are no comments

Add yours