Author: Editor kanjirappallyreporters
സ്‌കൂൾ മൈതാനത്തുനിന്ന് വെള്ളമൊഴുകിയെത്തുന്നത് ദേശീയപാതയിലേക്ക്
പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ വിശാലമായ മൈതാനത്തെ മഴവെള്ളം മുഴുവൻ ദേശീയപാതയിലേക്ക് ഒഴുകിയെത്തി യാത്ര ദുരിതമായി. വെ ള്ളം റോഡിലേക്ക് ഒഴുകും വിധമാണ് മതിലിന്റെ വിടവുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓടയുടെ സ്ലാബിന് മുകളിൽ വീഴുന്ന റോഡിലാകെ നിരന്ന് [more…]
ചിറക്കടവ് കുന്നേൽ സ്‌കൂൾ-പാലക്കയം റോഡ് പണി പൂർത്തീകരിക്കണം
ചിറക്കടവ് കുന്നേൽ സ്‌കൂൾ-പാലക്കയം റോഡ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ധർണ നടത്തി. 2019-20 വർഷത്തിൽ പി.എം.ജി.എസ്.വൈ .ഫണ്ട് അനുവദിച്ച് ടെൻഡർ നടപടി ആയ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു. സംസ്ഥാന കൗൺസിലംഗം [more…]
എംഎൽഎ ഓഫീസിൻ്റെ ഫീസ് ഊരി
വൈദ്യുതി ബിൽ കുടിശ്ശികയായതോടെ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ പൊൻകുന്നത്തെ ഓഫീസിൻ്റെ കണക്ഷൻ വിചേഛദിച്ച് കെ.എസ്. ഇ.ബി. പൊൻ കുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ ഫീസാണ് ഊരിയത്. ഇതോടൊപ്പം ലിഫ്റ്റ്, പമ്പ്, [more…]
മുൻമന്ത്രി കെ.നാരായണക്കുറുപ്പിന്റെ അനുസ്മരണസമ്മേളനം നാളെ
മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊഫ. കെ. നാരായണക്കുറുപ്പിൻ്റെ പതിനൊന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം 30 ന് നടക്കും. പൊൻകുന്നം വ്യാപാരഭവൻ ഹാളിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന സമ്മേളനം സഹകരണ വകുപ്പ് ദേവസ്യം [more…]
അഭയൻ അനുസ്മരണം
പൊൻകുന്നം: യുവസാംസ്‌കാരികപ്രവർത്തകനായിരുന്ന അഭയന്റെ ചരമവാർഷികാചരണം ജനകീയവായനശാലയും അഭയൻ സ്മാരക കേന്ദ്രവും ചേർന്ന് നട ത്തി. സി.ഐ.ടി.യു.അഖിലേന്ത്യസെക്രട്ടറി എ.ആർ.സിന്ധു ഉദ്ഘാടനം ചെയ്തു. കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്, അഡ്വ.ഗിരീഷ് എസ്.നായർ, ബി.സുനിൽ, ടി.എസ്.ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. [more…]
ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിന് ഇനി നാട്യമണ്ഡപവും നടപ്പന്തലും
പൊൻകുന്നം: ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ നാട്യമണ്ഡപത്തോടുകൂടിയ നടപ്പന്തൽ നിർമാണം ആരംഭിച്ചു. ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്ക് കോ ണിൽ കലശമണ്ഡപത്തിനുള്ള സ്ഥലത്ത് നാട്യമണ്ഡപം പ്രത്യേകമായി നിർമിക്കും. ഇതിനോട് ചേർന്ന് ഓടുപാകി പൗരാണികമായ രീതിയിൽ 38 അടി വീതിയും [more…]
മത്സരഓട്ടം പാടില്ല, യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറണം 14 ഇന നിർദേശങ്ങളുമായി ബസ് ഓപ്പറേറ്റേഴ്സ്
മത്സരഓട്ടം പാടില്ലെന്നും നിർദേശിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറ ണം. സ്റ്റാൻഡുകളിൽ സമയത്തെ ചൊല്ലി തർക്കവും സംഘർഷവും പാടില്ലെന്നും യാത്രക്കാരോടും മറ്റ് ബസ്സുകാരോടും സഭ്യമായി മാത്രം സംസാരിക്കണo [more…]
പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം
പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം. പള്ളിയോട് ചേർന്നുള്ള ഉസ്താദുമാരുടെ റൂമിലാണ് മോഷണം നടന്നത്.ചീഫ് ഇമാമിന്റെ മൊബൈൽ ഫോ ൺ മോഷണം പോയിട്ടുണ്ട്.പള്ളിയുടെ സി സി ടി വി യിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊൻകുന്നം [more…]
മുണ്ടക്കയം 35ൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് 15 മാസത്തേക്ക് റദ്ദാക്കി
മുണ്ടക്കയം 35ൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് 15 മാസത്തേക്ക് റദ്ദാക്കി. പെരിയാർ ആർ.ടി.ഒയുടെ താണ് നടപടി.
മാലിന്യ നിക്ഷേപകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി പാറക്കടവ് – കൊടുവന്താനം – വട്ടക്കുഴി റോഡ്
മാലിന്യ നിക്ഷേപകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി പാറക്കടവ് – കൊടുവന്താനം – വട്ടക്കുഴി റോഡ്. ചാക്കിൽ കെട്ടിയും അറവുമാലിന്യങ്ങളും കേടായ ഭക്ഷണ വും വീട്ടിലെ മാലിന്യങ്ങളുമാണ് റോഡരുകിൽ കിടക്കുന്നത്. പ്രദേശത്ത് റോഡരികില്‍ ആൾതാമസം കുറവായതും ഇവിടെ [more…]
