Estimated read time 1 min read
നാട്ടുവിശേഷം

റെജിമോന്റെ ചികിത്സാസഹായത്തിനായി നാട് ഒരുമിക്കുന്നു

പനമറ്റം: എലിക്കുളത്ത് രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ നാൽപ്പതുവർഷമായി നിറസാന്നിധ്യമായിരുന്ന മുട്ടത്തുകുന്നേൽ എം.റെജിമോന്റെ ചികിത്സാ സഹായ ത്തിനായി നാട് ഒരുമിക്കുന്നു. കുടൽസംബന്ധമായ അസുഖം ബാധിച്ച് ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുകയാണ്. ജന്മനാ ഓട്ടിസം ബാധിച്ച് നടക്കാനും സംസാരി ക്കാനും [more…]

Estimated read time 1 min read
നാട്ടുവിശേഷം

ചിറക്കടവ് ക്ഷേത്രം കവലയിൽ അപകടഭീഷണിയായി ഉണങ്ങിയ ആൽമരം

ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള ആൽവൃക്ഷം ചില്ലകളുണങ്ങി അപകടഭീഷണിയായി. പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയുടെ പുറമ്പോക്കിലാണ് മരം. നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ആൽമരം അടിയന്തരമായി മുറിച്ചില്ലെങ്കിൽ കാ റ്റിലും മഴയിലും വലിയ [more…]

Estimated read time 0 min read
നാട്ടുവിശേഷം

75 ൻ്റെ നിറവിൽ കോട്ടയം ജില്ല – കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം

കോട്ടയം ജില്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.ജില്ലയുടെ പിറന്നാൾ ദിനത്തിൽ കോട്ടയം  കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച്  ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് [more…]

Estimated read time 0 min read
പഞ്ചായത്ത്

സ്റ്റുഡന്റ്‌സ് ഗ്രീൻ ആർമിക്ക് കാർഷികോപകരണങ്ങൾ നൽകി

എലിക്കുളം പഞ്ചായത്തിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമിക്ക് കൃഷി ആയുധങ്ങൾ നൽകി. പദ്ധതിയിലുൾപ്പെട്ട 11 സ്‌കൂളുകളിലെ കുട്ടിക്കർഷകർക്കാണ് പഞ്ചായത്തി ന്റെ വാർഷികപദ്ധതിയിൽ പെടുത്തി കാർഷികോപകരണങ്ങൾ നൽകിയത്. നാടൻ തൂമ്പ, മൺവെട്ടി, കൈത്തൂമ്പ, പുല്ലു വരണ്ടി, കുട്ട, [more…]

Estimated read time 0 min read
പഞ്ചായത്ത്

ശുചിത്വം പാലിച്ച് കാൻ്റീൻ തുറന്ന് പ്രവർത്തിക്കണം: ഡി.വൈ.എഫ്.ഐ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കാൻ്റീൻ ശുചിത്വം പാലിച്ച് ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖലാ കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. [more…]

Estimated read time 1 min read
അപകടം പഞ്ചായത്ത്

തകർന്നുകിടക്കുന്ന വെയ്റ്റിങ് ഷെഡ് സ്‌കൂൾ വിദ്യാർഥികൾക്ക് അപകടഭീഷണി

ഇളങ്ങുളം: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം പള്ളിക്കവലയിൽ തകർന്നുകിടക്കുന്ന വെയ്റ്റിങ് ഷെഡ് സമീപത്തെ സെന്റ് മേരീസ് എൽ.പി.സ്‌കൂൾ വിദ്യാ ർഥികൾക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞ നവംബറിൽ വാഹനമിടിച്ച് തകർന്ന വെയ്റ്റിങ് ഷെഡിന്റെ ഷീറ്റും കമ്പികളും ഉൾപ്പെടുന്ന ഭാഗം [more…]

Estimated read time 1 min read
പഞ്ചായത്ത്

ADS വാർഷികവും, എന്നിടം കാമ്പയിന്റെ ഉദ്ഘാടനവും

ADS വാർഷികവും, എന്നിടം കാമ്പയിന്റെ ഉദ്ഘാടനവും 4ാം വാർഡ് ( മഞ്ഞപ്പള്ളി ) തല പരിപാടി കേരള ഗവ.ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത [more…]

Estimated read time 0 min read
പഞ്ചായത്ത്

പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി വെള്ളാവൂർ ഗ്രാമപഞ്ചായത്ത്

വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ മൂന്ന് സാമ്പത്തിക വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട്  ഗവ ചീഫ് വിപ്പ് ഡോ: എൻ.ജയരാജ്  ഫോക്ക് ലോർ അ ക്കാദമി ഹാളിൽ പ്രകാശനം ചെയ്തു. ഭരണസമിതി നടത്തിയിട്ടുള്ള [more…]

Estimated read time 0 min read
Leading ക്രൈം

സൈക്കോ യുവാവ് ചാമംപതാൽ സ്വദേശി

ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ [more…]

Estimated read time 1 min read
പഞ്ചായത്ത്

സഹകരണ സ്ഥാപനങ്ങൾ നാടിൻറെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം; എംപ്ലോയീസ് യൂണിയൻ

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (KCEU)കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ പൊൻകുന്നത്തു വെച്ച് നട ന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  CR ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി അസിസ്റ്റൻറ് രജിസ്റ്റർ ഷമീർ [more…]