പൊൻകുന്നം: യുവസാംസ്‌കാരികപ്രവർത്തകനായിരുന്ന അഭയന്റെ ചരമവാർഷികാചരണം ജനകീയവായനശാലയും അഭയൻ സ്മാരക കേന്ദ്രവും ചേർന്ന് നട ത്തി. സി.ഐ.ടി.യു.അഖിലേന്ത്യസെക്രട്ടറി എ.ആർ.സിന്ധു ഉദ്ഘാടനം ചെയ്തു. കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്, അഡ്വ.ഗിരീഷ് എസ്.നായർ, ബി.സുനിൽ, ടി.എസ്.ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്ഷണൽ പ്രസിഡന്റ് ഡോ.സെബാസ്റ്റിയൻ ജോസഫ് അഭയൻ സ്മാരകപ്രഭാഷണം നടത്തി.
+ There are no comments
Add yours