Estimated read time 1 min read
നാട്ടുവിശേഷം

2 ദിവസം റേഷൻ കടകൾക്ക് അവധി സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ

2 ദിവസം റേഷൻ കടകൾക്ക് അവധി സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുo. 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ [more…]

Estimated read time 1 min read
നാട്ടുവിശേഷം

സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: കാൽമുട്ട്‌, ഇടുപ്പ്‌, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 സെപ്റ്റംബർ 2,3,4 തീയതികളിൽ [more…]

Estimated read time 0 min read
Leading വിശ്വാസം

കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും

കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും 2024 ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്‍റെ [more…]

Estimated read time 0 min read
Leading ക്രൈം

വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് [more…]

Estimated read time 0 min read
ക്രൈം

യുവാവിനെതിരെ വ്യാജ പോക്സോ കേസ് ; കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെ യ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് [more…]

Estimated read time 0 min read
അപകടം

സ്വകാര്യ ബസിലേക്ക് ഓട്ടോ നിയന്ത്രണം വിട്ട് കയറി ; ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവായി

ദേശീയപാത 183 ൽ മുണ്ടക്കയം പൈങ്ങണക്ക് സമീപം അപകടം ഒഴിവായി. രാവിലെ ഏഴരയോടെ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസിലേക്ക് മുണ്ടക്കയം ഭാഗത്തു നിന്നും വന്ന ഓട്ടോ കൊടുവളവിൽ നിയന്ത്രണം വിട്ട് കയറുകയായിരുന്നു. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

സിപിഎം സിപിഐ പടലപ്പിണക്കം ; സപ്ലെകോ സൂപ്പർ സ്റ്റോർ അട്ടിമറിച്ചുവെന്ന് കോൺഗ്രസ്

എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി ഭക്ഷൃമന്ത്രി  ഉദ്ഘാടകനായി തീയതിയും (31/8/2024) തീരുമാനിച്ച ചിറക്കടവ് പഞ്ചായത്തിലെ തെക്കകത്ത് കവലയിലെ സപ്ലൈകോ സൂപ്പർ സ്റ്റോർ, സിപിഎം സിപിഐ പടലപ്പിണക്കം മൂലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. സാധരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും നൃായവിലയിൽ [more…]

Estimated read time 0 min read
കലാലയം

നേത്രദാന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം

നേത്രദാന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്നു.  സെൻ്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു. നേത്രദാന പ്രോത്സാഹിപ്പിക്കാനും, ജനങ്ങളിൽ നേത്രദാനത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനുമായി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി മണിമല റോഡിൻ്റെ ശോചനീയാവസ്ഥ; പ്രതിക്ഷേധവുമായി ഭരണകക്ഷി യുവജന സംഘടനയായ എഐവൈഎഫും രംഗത്ത്

കാഞ്ഞിരപ്പള്ളി മണിമല റോഡ് ഉടൻതന്നെ ഗതാഗതയോഗ്യമാക്കണമെന്നാവിശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎ ഫും രംഗത്ത്.  ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി മുതൽ മണിമല വരെ നീളുന്ന കാഞ്ഞിരപ്പള്ളി മണിമല റോഡ് തകർ [more…]

Estimated read time 0 min read
കലാലയം

ഫിലാറ്റലി ക്ലബ്ബ് ഉദ്ഘാടനവും സ്റ്റാമ്പ് പ്രദർശനവും

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഫിലാറ്റലി ക്ലബ്ബ് ഉദ്ഘാടനവും  സ്റ്റാമ്പ് പ്രദർശനവും നടന്നു. കാ ഞ്ഞിരപ്പള്ളി പോസ്റ്റൽ സബ് ഡിവിഷൻ അസിസ്റ്റന്റ് സുപ്രണ്ട് മാത്യു ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് [more…]