Author: Editor kanjirappallyreporters
വീ കെയര്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സദ്ഗമയ എബിലിറ്റി ഫെസ്റ്റ്
വീകെയര്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴൂര്‍ 19-ാം മൈലിലുള്ള എയ്ഞ്ചല്‍സ് വില്ലേജില്‍ സദ്ഗമയ എബിലിറ്റി ഫെസ്റ്റ് 2025 നടക്കും. ഭിന്നശേഷി മേഖലയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാനപ്രദവും വിനോദകരവുമായ നാലു ദിവസം [more…]
കോളേജിൽ വിദ്യാർഥികളായ യുവാക്കളെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെ യ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമീൻ സിറാജ് (24), കൊക്കയാർ സ്വദേശി മച്ചാൻ [more…]
ഒടുവിൽ റാണി തിരികെ വീട്ടിൽ
കാണാതായ വളർത്തുനായയെ ഒടുവിൽ തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ സ്വദേശിനി. തൻ്റെ ഓമന യായിരുന്ന നായയെ കണ്ടെത്തി നൽകുന്നവർക്ക് പ്രതിഫലം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് ഇവർ നാടൊട്ടുക്കും പോസ്റ്റർ പതിച്ചിരുന്നു. കഴിഞ്ഞ [more…]
വാഹനപകടത്തിൽ മരണപ്പെട്ട ഷീനാ ഷംസുദീൻ്റെ ഖബറടക്കം നടന്നു
വാഹനപകടത്തിൽ മരണപ്പെട്ട പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമായ ഷീനാ ഷം സുദീൻ്റെ ഖബറടക്കം നടന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിലാണ് ഖബറടക്കം നടന്നത്. കോട്ടയം സ്വദേശി [more…]
മഹിളാ കോൺഗ്രസ് ഏകദിന ബ്ലോക്ക് ക്യാമ്പ്
അസാധ്യമെന്ന് കരുതിയ പല മേഖലകളിലും സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. മഹി ളാ കോൺഗ്രസ് ഏകദിന ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തദ്ദേശ ഭരണത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം [more…]
സിപിഐ എം എരുമേലി ലോക്കൽ സമ്മേളനം; വിഐ അജിയെ ലോക്കൽ സെക്രട്ടറി
എരുമേലി ടി ബി റോഡ് വളപ്പിൽ പുതുതായി പണി തീർത്തിട്ടുള്ള തെക്ക് വില്ലേജ് ഓഫീസ് കെട്ടിടം എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ നടപടി വേ ണമെന്ന് സിപിഐ എം എരുമേലി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ [more…]
സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സമ്മേളനം; അജി കാലായിൽ ലോക്കൽ സെക്രട്ടറി
കാഞ്ഞിരപ്പള്ളി ആലുംപരപ്പ്കോളനിയിലെ കൈവശക്കാർക്ക് എത്രയും വേഗം പട്ടയം വിതരണം ചെയ്യണമെന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാ നവാസ് ഉൽഘാടനം ചെയ്തു.കെ എൻ [more…]
ഓണം സെയിൽ ലാഭവിഹിതത്തിൽ നിന്ന് അരക്കോടി രൂപ തൊഴിലാളികൾക്ക് വിതരണം ചെയ്തു അറ്റ്ലസ്
2024 ഓണത്തോടനുബന്ധിച്ചുള്ള ഓണം ബോണസ് നൽകിയത് കൂടാതെ തന്നെ ഓണ സെയിലിന്റെ ഒരു ലാഭവിഹിതം ആണ് തങ്ങളുടെ തൊഴിലാളിക ൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ നൽകി അറ്റ്ലസ് ഗ്രൂപ്പ് മാതൃക കാണിച്ചിരിക്കുന്നത്. അരക്കോടി [more…]
എലിക്കുളത്ത് ഇനി രക്തശാലി നെൽവിത്തുകൾ വിളയും
കാഞ്ഞിരപ്പള്ളി താലൂക്കിലെ നെൽക്കൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരം കൂടി. കാൽനൂറ്റാണ്ട് തരിശ്ശായി കിടന്ന മല്ലിക ശ്ശേരിയിലെ നാലേക്കർ കോക്കാട്ട്-ഇടയ്ക്കാട്ട് പാടശേഖരത്ത് ഇനി രക്തശാലി നെൽവിത്തുകൾ വിളയും. എലിക്കുളം പഞ്ചായത്തിൽ ആദ്യമായാണ് ഏ [more…]
ഷെറിൻ്റെ സത്യസന്ധതക്ക് നാടിൻ്റെ കൈയ്യടി
വെള്ളിയാഴ്ച രാവിലെ കോരുത്തോട് സെന്റ് ജോർജ് യു.പി സ്കൂൾ അധ്യാപികയായ റോണിയായുടെ ഒരു പവൻ മാല കോരുത്തോട്ടിൽ സ്കൂളിൽ പോകുന്ന സമയത്താണ് നഷ്ടപ്പെട്ടത്. വൈകുന്നേരം റോണിയുടെ ഭർത്താവ് ചാക്കോച്ചൻ പള്ളി പടിയിൽ റേഷൻ കട [more…]
