പുത്തൻ ചന്തയിൽ മിനി സിവിൽ സ്റ്റേഷൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

Estimated read time 0 min read
Share :

മുണ്ടക്കയത്ത് പ്രവർത്തിച്ചുവരുന്ന വിവിധ സർക്കാർ ഓഫീസുകൾ, ഒറ്റ ബിൽഡിങ്ങിലേക്ക് ആക്കുന്നതിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവർ ത്തനങ്ങൾ ആരംഭിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ വികസന ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ ചെലവിട്ടാണ് മിനി സിവിൽ സ്റ്റേഷൻ നി ർമ്മിക്കുന്നത്. പുത്തൻ ചന്തയിൽ പ്രവർത്തിച്ചുവരുന്ന സ്പെഷ്യൽ തഹസിൽദർ ഓഫീസിനോട് ചേർന്നാണ് പുതിയ ബിൽഡിംഗ് നിർമ്മാണം ആരംഭിക്കുന്നത്.
മുണ്ടക്കയത്തിന്റെ ഉപ നഗരമായി മാറിക്കൊണ്ടിരിക്കുന്ന പുത്തൻചന്തയിൽ ഒന്നേകാൽ കോടി രൂപ ചിലവിട്ട് ആധുനിക സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർ ത്തീകരിച്ചു വരുന്നു, മുണ്ടക്കയം ബൈപ്പാസിൽ നിന്നും നടപ്പാലം ഉടൻ നിർമ്മിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours