Estimated read time 0 min read
Uncategorized

ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി മാസംതോറുമുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ, കാഞ്ഞിരപ്പള്ളി ബിആർസി, ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ ചേർന്ന് പഠിക്കുന്നവരും എന്നാ ൽ വിവിധ ശാരീരിക വെല്ലുവിളികൾമൂലം വിദ്യാലയത്തിൽ എത്താൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നവരുമായ നിർധനരായ കുഞ്ഞു ങ്ങൾക്കായി [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും

എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും. ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.2 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതിന് പുറമെ 2 ഇടത്ത് മോഷണശ്രമവും ഉണ്ടായി. മുക്കൂട്ടുതറ ടൗണിൽ തന്നെയുള്ള വ്യാപാര [more…]

Estimated read time 1 min read
പഞ്ചായത്ത്

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് ആദർശ് കെ.ആർ സെക്രട്ടറി ബിജു പി.ബി

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖല 40-ാം മത് വാർഷിക പ്രതിനിധി സമ്മേളനം എരുമേലി കെടിസി പിൽഗ്രിം സെ ന്ററിൽ നടന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് ബൈജു കമൽ ഉദ്ഘാടനം നിർവഹിച്ചു. 2025 [more…]

Estimated read time 1 min read
പഞ്ചായത്ത്

ഗിന്നസ് ജേതാവ് എബിൻ ജോസുകുട്ടിയെ മന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു

വാഴൂർ:ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് വാഴൂർ രണ്ടുപ്ലാക്കൽ എബിൻ ജോസുകുട്ടിയെ കാണുവാനും അനുമോദിക്കാനുമായി ജലവിഭവ വകുപ്പു മന്തി റോഷി അഗസ്റ്റിൻ എത്തി.  കണ്ണുകെട്ടി 11.46 സെക്കൻ്റുകൾ കൊണ്ട് 10 സർജിക്കൽ മാസ്ക് ധരിച്ചതിനും കണ്ണുകെട്ടി [more…]

Estimated read time 0 min read
പഞ്ചായത്ത്

തോട്ടo തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കാൻ നടപടി വേണമെന്നാമവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

മുണ്ടക്കയം പഞ്ചായത്തിലെ തോട്ടം തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു  മന്ത്രി വി.ശിവൻ കു ട്ടിക്കു നിവേദനം നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖ ദാസ്, സ്ഥിരം [more…]

Estimated read time 0 min read
കലാലയം

സെന്റ് ഡൊമിനിക്സ് കോളേജിൽ കേശദാന ക്യാമ്പ്

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, തൃശൂർ അമല ഹോസ്പിറ്റൽ, മാവേലിക്കര ചേതന  ഡെവലപ്പ്മെന്‍റ് സോസൈറ്റി, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 14 തിങ്കളാഴ്ച കോളേജ്  ക്യാമ്പസിൽ വെച്ച് കേശദാന ക്യാമ്പ് നടത്തുന്നു. കാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി വിഗ് നിർമ്മിച്ച് നല്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേരിട്ട് വന്ന് മുടി നൽകാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 10 മണിക്കും ഉച്ചക്ക് 1 മണിക്കും ഇടയിൽ കോളേജിൽ എത്തിച്ചേരേണ്ടതാണ്. 24 മുതൽ 30 സെന്റിമീറ്റർ  വരെ മുടിയാണ് നൽകേണ്ടത്. മുടി മുറിച്ച് എത്തിക്കുന്നവർ ഒക്ടോബർ 14 നും 17 നും ഇടയിൽ കോളേജിൽ എത്തിച്ച് തരേണ്ട താണ്. എണ്ണമയം ഇല്ലാതെ, [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്.  വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി [more…]

Estimated read time 0 min read
നാട്ടുവിശേഷം

സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപ ഒറ്റയടിക്ക് താഴ്ന്ന് വില 7,030 രൂപയായി

ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും സന്തോഷം സമ്മാനിച്ച് വി ലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 70 രൂപ ഒറ്റയടിക്ക് താഴ്ന്ന് വില 7,030 രൂപയായി. പവന് 560 രൂപ കുറഞ്ഞ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഇരുപത്തിയാറാം മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി; 78 ലക്ഷം രൂപ അധികമായി അനുവദിച്ച് ഭരണാനുമതി

ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ  ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം  പടപ്പാടി തോ ടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 3.70 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത തുക ഉപയോഗിച്ച് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി ടിബി റോഡിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടകെണിയൊരുക്കുന്നു

കാഞ്ഞിരപ്പള്ളി ടി ബി റോഡിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടകെണിയൊരുക്കുന്നു. കുന്നും ഭാഗം മുതൽ മണ്ണാറക്കയം വരെയുള്ള റോഡിൽ പല ഭാഗത്തും മരങ്ങൾ ഉണങ്ങി നിൽക്കുന്ന സ്ഥിതിയാണ്. സ്കൂൾ വാഹനങ്ങളടക്കം ഇടതടവില്ലാതെ കടന്നു പോകുന്ന റോഡിൻ്റെ [more…]