Estimated read time 1 min read
Leading അപകടം വീഡിയോസ്

പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രോഗി മരിച്ചു

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി വട്ടം മറിഞ്ഞു. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് സംഭവമുണ്ടായത്. രക്തസ്രാവത്തെ തുടർന്ന് രോഗി പിന്നീട് മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന [more…]

Estimated read time 1 min read
നാട്ടുവിശേഷം

വനിതകൾക്ക് മാത്രമായി പൊതു ഇടം; ക്യൂൻ ബീസ് മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ ആരംഭിച്ചു

വനിതകൾക്ക് മാത്രമായി പൊതു ഇടമായിട്ടുള്ള ക്യൂൻ ബീസ് മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. വനിതകളുടെ സ്വയം പര്യാ പ്തതയ്ക്കും, വ്യക്തിത്വ വികസനത്തിനും, ഉതകുന്ന വിവിധ സേവനങ്ങളും, ആരോഗ്യ മനശാസ്ത്ര ഫിറ്റ്നസ് തുടങ്ങിയവയുടെ [more…]

Estimated read time 1 min read
രാഷ്ട്രീയം

കെ എൻ നൈസാമിന്റെ പേരിൽ വ്യാജ കേസ് എടുത്തത് എസ്എഫ്ഐയുടെ നെറികെട്ട രാഷ്ട്രീയമെന്ന് കെ എസ് യൂ

കെഎസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാമിനെതിരെ എസ്എഫ്ഐ വനിത പ്രവർത്തകയെ ഉപദ്രവിച്ചെന്ന പേരിൽ വ്യാജ കേസ് എടുത്തത് എസ് എഫ് ഐ യുടെ നെറികെട്ട രാഷ്ട്രീയമെന്ന് കെ എസ് യൂ. സിപിഎം [more…]

Estimated read time 0 min read
കലാലയം കായികം

എം.ജി സർവകലാശാല വനിതാ സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് വനിതാ  വിഭാഗം സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ  ശനിയാഴ്ച  നടത്തപ്പെടും. സർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും.സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെടുന്നത്. സർവ്വകലാശാല ആദ്യമായാണ് വനിതകൾക്കുള്ള സൗത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.   ഈ മത്സരത്തിൽ  വിജയിക്കുന്ന ടീമുകൾ എറണാകുളത്ത്‌  വച്ച്  നടക്കുന്ന സർവ്വകലാശാല  ഇന്റർ സോൺ  മത്സരത്തിന് യോഗ്യത നേടും. 20 ഓളം കോളേജുകളിൽ നിന്നുള്ള ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. നോക്ക്‌  ഔട്ട്  അടിസ്ഥാനത്തിലായിരിക്കും  മത്സരങ്ങൾ നട ക്കുക.    രാവിലെ  10ന് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്യും.

Estimated read time 0 min read
കലാലയം പഞ്ചായത്ത്

ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാല കാർഷികോപകരണങ്ങൾ വിതര ണം ചെയ്തു

ഇടക്കുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന് ഗാന്ധിജി സ്മാരക ഗ്രന്ഥശാല ഗാന്ധിജയന്തി ദിനത്തിൽ കാർഷികോപകരണങ്ങൾ വിതര ണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ ഉപകരണങ്ങൾ ഏറ്റുവാങ്ങി സ്കൂൾ ക്ലബ്ബിന് കൈമാറി. പഞ്ചായത്തംഗം [more…]

Estimated read time 0 min read
കലാലയം

ലഹരി വിരുദ്ധ ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും

കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനത്തിൽ സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമു ഖ്യത്തിൽ ജാഗ്രത ജ്യോതി ലഹരി വിരുദ്ധ ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.  ചീഫ് വിപ്പ് [more…]

Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം; ടി കെ ജയൻ സെക്രട്ടറി

കാഞ്ഞിരപ്പളളി നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഭുമി യുടെ അമിത ഫെയർ വാല്യു കുറയ്ക്കാൻ അടിയന്തിര നടപടി വേണമെന്ന് സി പി ഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി മൂൻസിപാലിറ്റിയാക്കുക, [more…]

Estimated read time 0 min read
കലാലയം

സാഫ് വെങ്കല മെഡൽ ജേതാവ്ജ്യൂവൽ തോമസിനെ ആദരിച്ചു

ചെന്നൈയിൽ നടന്ന ജൂനിയർസാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ  [more…]

Estimated read time 0 min read
പഞ്ചായത്ത്

വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂത്ത് വിംഗ് നേതൃത്വത്തിൽ സൈൻ ബോർഡുകൾ ക്ലീൻ ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂത്ത് വിംഗ് നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എരുമേലി മുതൽ കനകപ്പലം വരെയുളള മു ഴുവൻ സൈൻ ബോർഡുകളും ക്ലീൻ ചെയ്ത് കാടുകൾ വെട്ടി വൃത്തിയാക്കി. [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തുമ്പൂർമൂഴി കമ്പോസ്റ്റ് പ്രവർത്തനക്ഷമമായി

കാഞ്ഞിരപ്പള്ളി:ദ്രവമാലിന്യ സംസ്കരണത്തിൽ സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും ഖരമാലിന്യ സംസ്കരണത്തിൽ ആധുനിക നിലവാരത്തിലുള്ള ഇൻസിനറേറ്ററും ജൈവ മാലിന്യ സംസ്കരണത്തിന് തുമ്പൂർമൂഴി കമ്പോസ്റ്റും പ്രവർത്തനക്ഷമമായതോടെ എല്ലാത്തരത്തിലുള്ള മാലിന്യങ്ങളും സംസ്കരിക്കുന്നതിനുള്ള സംവിധാനം ജനറൽ ആശുപത്രിയിൽ സജ്ജമായതായി വാഴൂർ ബ്ലോക്ക് [more…]