സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സമ്മേളനം; അജി കാലായിൽ ലോക്കൽ സെക്രട്ടറി

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി ആലുംപരപ്പ്കോളനിയിലെ കൈവശക്കാർക്ക് എത്രയും വേഗം പട്ടയം വിതരണം ചെയ്യണമെന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാ നവാസ് ഉൽഘാടനം ചെയ്തു.കെ എൻ ദാ മോദരൻ, സജിൻ ജോസഫ്, ആശാ സേതു എന്നിവരടങ്ങുന്ന പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അജി കാലായിലിനെ ലോക്കൽ സെക്രട്ടറി യാ യി തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours