Tag: Hair Distribution SD College
സെന്റ് ഡൊമിനിക്സ് കോളേജിൽ കേശദാന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, തൃശൂർ അമല ഹോസ്പിറ്റൽ, മാവേലിക്കര ചേതന ഡെവലപ്പ്മെന്‍റ് സോസൈറ്റി, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 14 തിങ്കളാഴ്ച കോളേജ് ക്യാമ്പസിൽ വെച്ച് കേശദാന ക്യാമ്പ് നടത്തുന്നു. കാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി വിഗ് നിർമ്മിച്ച് നല്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേരിട്ട് വന്ന് മുടി നൽകാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 10 മണിക്കും ഉച്ചക്ക് 1 മണിക്കും ഇടയിൽ കോളേജിൽ എത്തിച്ചേരേണ്ടതാണ്. 24 മുതൽ 30 സെന്റിമീറ്റർ വരെ മുടിയാണ് നൽകേണ്ടത്. മുടി മുറിച്ച് എത്തിക്കുന്നവർ ഒക്ടോബർ 14 നും 17 നും ഇടയിൽ കോളേജിൽ എത്തിച്ച് തരേണ്ട താണ്. എണ്ണമയം ഇല്ലാതെ, [more…]
