Tag: Mundakkaayam Panchayathu
തോട്ടo തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കാൻ നടപടി വേണമെന്നാമവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം
മുണ്ടക്കയം പഞ്ചായത്തിലെ തോട്ടം തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു മന്ത്രി വി.ശിവൻ കു ട്ടിക്കു നിവേദനം നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്ഥിരം [more…]
