തോട്ടo തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കാൻ നടപടി വേണമെന്നാമവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

Estimated read time 0 min read
Share :
മുണ്ടക്കയം പഞ്ചായത്തിലെ തോട്ടം തൊഴിലാളികളുടെ തൊഴിൽ നികുതി ഒഴിവാക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു  മന്ത്രി വി.ശിവൻ കു ട്ടിക്കു നിവേദനം നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖ ദാസ്, സ്ഥിരം സമിതി അധ്യക്ഷൻ സി വി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
Share :

You May Also Like

More From Author

+ There are no comments

Add yours