ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖല 40-ാം മത് വാർഷിക പ്രതിനിധി സമ്മേളനം എരുമേലി കെടിസി പിൽഗ്രിം സെ ന്ററിൽ നടന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് ബൈജു കമൽ ഉദ്ഘാടനം നിർവഹിച്ചു.

2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ആദർശ് കെ.ആറിനെയും വൈസ് പ്രസിഡന്റായി രഞ്ജിത്ത് കെ.പി യെയും, സെക്രട്ടറിയായി ബിജു പി.ബിയെയും, ജോയിൻ സെക്രട്ടറിയായി അലക്സ് V ഐസക്കിനെയും ട്രഷററായി സുമേഷ് കെയും തിരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി അംഗങ്ങളായി ഷാജി തോമസ്, സാജു പി നായർ, ഹരി കുമാർ, സ്റ്റിജോ കുരുവിള, ബിജു അഗസ്റ്റിൻ,പയസ്മോൻ എബ്രഹാം ഒറ്റപ്ലാക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

+ There are no comments
Add yours