Author: Editor kanjirappallyreporters
റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേ ഐറിസ് സ്കാനർ
ഐറിസ് സ്‌കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു. എ എ വൈ,പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്ത വരുടേ ഐറിസ് സ്കാനർ (കണ്ണ് അടയാളം ) പരിശോധിച്ച് മസ്റ്ററിങ് [more…]
മണ്ണെടുപ്പിനും പാറപൊട്ടിച്ചു കടത്തിലിനുമെതിരെ ആക്ഷൻ കൗൺസിൽ
എലിക്കുളം: പ്ലൈവുഡ് ഫാക്ടറിയുടെ നിർമാണത്തിനെന്ന പേരിൽ വൻതോതിൽ അനധികൃത മണ്ണെടുപ്പും പാറ പൊട്ടിക്കലും നടത്തുകയാണെന്നും ഇത് ആളുറമ്പ് മേഖലയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ച് ആക്ഷൻ കൗൺസിൽ സമരരംഗത്തേക്ക്. എലിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെ ആളുറുമ്പിലാണ് മണ്ണെടു [more…]
സ്‌കൂൾ പാചകത്തൊഴിലാളികളുടെ പാചകമത്സരം
പൊൻകുന്നം: കാഞ്ഞിരപ്പള്ളി, കറുകച്ചാൽ ഉപജില്ലകളിലെ സ്‌കൂളുകളിലെ അംഗീകൃത പാചകത്തൊഴിലാളികൾക്കായി പാചകമത്സരം നടത്തി. ചിറക്കടവ് പ ഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ ഇ.ടി രാകേഷ് അധ്യക്ഷത വഹിച്ചു. സതി സുരേന്ദ്രൻ, ആന്റണി [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാർ രാജിവെച്ചു. പകരം ജോളി മടുക്കക്കുഴി പുതിയ വൈസ് പ്രസിഡൻ്റാകും. മുന്നണി ധാരണ പ്രകാരമാണ് കൃഷ്ണകുമാർ രാജി സമർപ്പിച്ചത്. ശേഷിക്കുന്ന കാലയളവിൽ ജോളിയാകും വൈസ്പ്രസിഡൻ്റ്. നിലവിൽ [more…]
കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്‍റ് ഡോമിനിക്സ് കോളേജ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്‍റ് ഡോമിനിക്സ് കോളജിന്റെ സ്ഥാപനത്തിന്‍റെയും വിജയത്തിൻറെയും പിന്നിലുള്ളതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ തലമുറയും മുമ്പത്തെതിനെക്കാൾ മികച്ചതാണെന്നും സാംസ്കാരികമായും [more…]
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ആറര പവൻ്റെ മാല നഷ്ട്ടപ്പെട്ടു
കഴിഞ്ഞ ദിവസം വൈകുന്നേരം പാറത്തോട് ഇടക്കുന്നത്തിന് പോകുവാനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറുവാനായി എത്തിയ വീട്ടമ്മയുടെ മാല യാണ് നഷ്ടമായത് . വൈകുന്നേരം അഞ്ച് മണിക്ക് ഇടക്കുന്നത്തിനുള്ള സ്വകാര്യ ബസിൽ കയറുമ്പോഴാണ് ആറര [more…]
100 ടൺ അരി മറിച്ചുവിറ്റു; മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറിക്കും ക്ലാർക്കിനും കഠിനതടവ്
സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറി പി.കെ.സോമൻ, ക്ലാർക്കായിരുന്ന പി.കെ.റഷീദ് എന്നിവരെ 10 വർഷം വീതം കഠിനതടവിനു കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 3 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും [more…]
കാഞ്ഞിരപ്പള്ളി കപ്പപറമ്പിന് ഇനി പുതിയ നാമം; ഹരിത നഗർ
വർഷങ്ങളായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട പ്രദേശമായ കപ്പപറമ്പിന് ഇനി പുതിയ നാമം. ഹരിത നഗർ എന്ന പേരിലാണ് കപ്പപറ മ്പിന് പുതിയതായി നാമകരണം ചെയ്തത്. പ്രദേശത്തെ 49 കുടുംബങ്ങൾ ഒത്തു ചേർന്നാണ് [more…]
ചിറക്കടവ് പഞ്ചായത്തിന്‍റെ ഭരണഘടന സാക്ഷരത യജ്ഞം
ചിറക്കടവ് പഞ്ചായത്തിന്‍റെ നേതൃത്വത്തിന്‍റെ ഭരണഘടന സാക്ഷരത യജ്ഞം കുന്നുംഭാഗം സാൻജിയോവാനി പ്രൊവിൻഷ്യൽ ഹൗസിൽ നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. [more…]
നിയുക്തി മെഗാ തൊഴിൽ മേളയിൽ 156 പേർക്ക് നിയമനം
കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും എംപ്ളോയബിലിറ്റിസെൻ്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൻ്റെ സഹകരണത്തോടെ കോളേജ് കാമ്പസിൽ വച്ച് നടത്തിയ നിയുക്തി’ – 2024 തൊഴിൽ മേളയിൽ 156 പേർക്ക് നിയമനം ലഭിച്ചു. 443 പേർ [more…]
