ഭിന്നശേഷി -വയോജന സൗഹൃദ പഞ്ചായത്തായി മുണ്ടക്കയം മാറുന്നു. നിരവധി പദ്ധ തികളാണ് വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ സെബാസ്റ്റ്യൻ കുളത്തു ങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ, ബ്ലോക്ക് മെമ്പർ പി.കെ പ്ര ദീപ്, വൈസ്പ്രസിഡണ്ട് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, റേച്ചൽ കെ.ടി, ദിലീഷ് ദി വാകരൻ, ബിൻസി ഇമ്മാനുവൽ, സിനി മോൾ, ജാൻസി തൊട്ടിപ്പാട്, ബോബി മാത്യു, ഫൈസൽ മോൻ പി.എ, രാജേഷ്, സൂസമ്മ മാത്യു, ലിസി ലിജി, ജനീസ് മുഹമ്മദ്, ജോ മി, പ്രസന്ന ഷിബു,അസിസ്റ്റന്റ് സെക്രട്ടറി ജോഷി മാത്യു, ബേബിച്ചൻ പ്ലാക്കാടൻ, പി എസ് സുരേന്ദ്രൻ, റജീന റഫീഖ്, ചാർലി കോശി, ടി കെ ശിവൻ, ആർ സി നായർ, സി ജു കൈതമറ്റം, വി.യൂ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.