സിപിഐ എം പാലസ്തീൻ ഐക്യദാർഡ്യ ബഹുജന സദസ്

Estimated read time 0 min read
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏ രിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ട കവലയിൽ ബഹുജന സദസ് സംഗമം നട ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയാ ഉൽഘാടനം ചെയ്തു. ഏരിയാ സെ ക്രട്ടറി കെ രാജേഷ്,  തങ്കമ്മ ജോർജുകുട്ടി, വി.പി ഇബ്രാഹീം, പി എസ് സുരേന്ദ്രൻ, സജിൻ വി വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഷമീം അഹമ്മദ് അധ്യക്ഷനായി.

You May Also Like

More From Author