കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ അത്യാധുനിക രീ തിയില്‍ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു മന്ത്രി. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.എം. മാണി മെ മ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ കര്‍ഷകരെ ആദരിച്ചു.കാഞ്ഞിരപ്പള്ളി പഞ്ചാ യത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍, കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എന്‍. അജിത് കുമാര്‍, സംസ്ഥാന സ ഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടര്‍ ജോമോന്‍ മാത്യു, കാഞ്ഞിരപ്പ ള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. സതീഷ് ചന്ദ്രന്‍ നായര്‍, പാറ ത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ കുന്നത്ത്, സഹകരണസംഘം രജിസ്ട്രാര്‍ ജനറല്‍ ഷെമീര്‍ മുഹമ്മദ്, കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.പി. ജോസഫ്, ചങ്ങനാശേരി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ആര്‍. പ്രസാദ്, ബാങ്ക് പ്രസിഡന്റ് സണ്ണിക്കുട്ടി അഴകം പ്രായില്‍, സെക്രട്ടറി ഇന്‍-ചാര്‍ജ് അജേഷ്‌കുമാര്‍ കെ. എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതി നിധികള്‍, സഹകാരികള്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പ ങ്കെടുത്തു