കാര്‍ഷികോത്പനങ്ങളുടെ വിലയിടിഞ്ഞത് കോണ്‍ഗ്രസ് ഭരണത്തിലാണെന്ന് വീണാ ജോര്‍ജ്

0
കാഞ്ഞിരപ്പള്ളി:റബ്ബര്‍ അടക്കമുള്ള കാര്‍ഷികോത്പനങ്ങളുടെ വിലയിടിഞ്ഞത് കോണ്‍ ഗ്രസ് ഭരണത്തിലാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഈ നയം തന്നെ ബി.ജ.പിയും തുടര്‍ ന്ന് പോന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിയാന്‍ കരാണം കോണ്‍ഗ്രസ് കൊണ്ടു വന്ന കരാറുകളാണ്.കുറഞ്ഞ...

ഒത്തുപോകില്ലെന്ന് ഉറപ്പായി,ജോസഫ് പുറത്തേക്ക്; കൂറുമാറ്റം ഒഴിവാക്കാൻ പക്ഷെ മാണി കനിയണം

0
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ ജോസഫും മാണിയും തമ്മിൽ തെറ്റിയതോടെ കേരളാ കോൺഗ്രസിൽ പിളര്‍പ്പ് ഉറപ്പായി. വര്‍ക്കിംഗ് പ്രസിഡന്‍റെന്ന നിലയിൽ ലോക് സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത കെഎം മാണിയുടെ നിലപാടുമായി ഇനി ഒത്ത് പോകാൻ കഴിയില്ലെന്ന ഉറച്ച...

സ്ഥാ​നാ​ർ​ഥി​യെ മാ​റ്റു​ന്ന കാ​ര്യം ചി​ന്തി​ക്കുകയേ വേ​ണ്ടെ​ന്ന് എ​ൻ.​ജ​യ​രാ​ജ്

0
ലോ​ക്സ​ഭാ സീ​റ്റ് ത​ർ​ക്ക വി​ഷ​യ​ത്തി​ൽ നി​ല​പാ​ടി​ലു​റ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം നേ​താ​ക്ക​ൾ. പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ മാ​റ്റു​ന്ന​തി​നേ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യേ വേ​ണ്ടെ​ന്ന് എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.പാ​ർ​ട്ടി​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും ആ​ലോ​ചി​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം...

ഭക്തർ കുംഭകുട നൃത്തമാടി; പുതിയകാവിലമ്മ ആറാടി…

0
പൊന്‍കുന്നം: പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന് തിങ്കളാഴ്ച നൂറുകണക്കിന് കുംഭകുടക്കാര്‍ നൃത്തമാടി. വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കുംഭകുട ഘോഷയാത്രകള്‍ ഉച്ചയോടെ പൊന്‍കുന്നം പട്ടണത്തിലെത്തി. കുംഭകുടാഭിഷേകത്തിനുശേഷം ഉച്ചകഴിഞ്ഞ് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ടിനായി ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെട്ടു. ആറാടി...

എസ്എസ്എല്‍സി പരീക്ഷയെഴുതുവാനുള്ള ഒരുക്കത്തില്‍ വിവേക്…

0
കാളകെട്ടി:അന്ധത പഠനത്തിന് തടസമല്ലായെന്നാണ് വിവേക് രാജിന്റെ പക്ഷം.കാളകെ ട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് കണ്ണൂര്‍ സ്വദേശിയായ വിവേക് രാജ്.അസീസി അന്ധവിദ്യാലയത്തിലെ പഠനത്തിനുശേഷം കാളകെട്ടി അച്ചാമ്മ മെമ്മോ റിയല്‍ സ്‌കൂളിലാണ് തുടര്‍ പഠനം നടത്തുന്നത്.എസ്എസ്എല്‍സി...

മാ​ണി​യു​മാ​യി യോ​ജി​ച്ചു പോ​കാ​നാ​കി​ല്ല: നി​ല​പാ​ട് ക​ടു​പ്പി​ച്ച് ജോ​സ​ഫ്

0
കോ​ട്ട​യം ലോ​ക്സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ൽ​പ്പെ​ട്ട് മാ​ണി- ജോ​സ​ഫ് പ​ക്ഷ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ത​ർ​ക്ക​ങ്ങ​ൾ തു​ട​ര​വെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സാ​ധ്യ​ത​ക​ൾ തേ​ടി ജോസഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ...

നരേന്ദ്ര മോദി ഭരിക്കുന്നത് രാജ്യത്തെ കോർപ്പറേറ്റുകൾക്കു വേണ്ടി:ഐ.എൻ.റ്റി.യു.സി

0
കാഞ്ഞിരപ്പള്ളി:പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഭരിക്കുന്നത് രാജ്യത്തെ വൻകിട കു ത്തകകൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമാണ് എന്ന് ഐ.എൻ.റ്റി.യു.സി സം സ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.ഐ.എൻ.റ്റി.യു. സി കാഞ്ഞി രപ്പള്ളി മണ്ഡലം കമ്മറ്റിയുടെ വാർഷികാഘോഷ...

മണിമലയാർ സംരക്ഷണ ജനകീയ വേദിക്ക് തുടക്കമായി

0
മുണ്ടക്കയം:സായാഹ്ന സൂര്യനെ സാക്ഷിയാക്കി,മണിമലയാർ തീരത്ത്,നാടിൻറെ അതിജീ വനത്തിനും,വരുംതലമുറയുടെ നിലനിൽപ്പിനായുള്ള ജനകീയ വേദിയുടെ പ്രവർത്തന ങ്ങൾക്ക് തുടക്കമായി.അതിരൂക്ഷമായ മലിനീകരണത്തിൽ മരണാസന്നയായ മണിമലയാ റിനെ വീണ്ടെടുക്കുവാനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ കോട്ട യം ജില്ലാ...

പൂഞ്ഞാർ ആവർത്തിക്കും പിസി ജോർജ്ജ് 

0
കോട്ടയം :കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നേ ടിയ വിജയം പത്തനംതിട്ടയിലും ആവർത്തിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്  എം എൽ എ പറഞ്ഞു.കേരള ജനപക്ഷം പത്തനംതിട്ട പാർലമെന്റ്...

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് നടുറോഡിലിട്ട് തീകൊളുത്തി

0
പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ് നടുറോഡിലിട്ട് തീ കൊളുത്തിയ പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍.തിരുവല്ല കുന്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊടുത്ത്...

കോട്ടയത്ത്  തോമസ് ചാഴികാടൻ UDF സ്ഥാനാർത്ഥി

0
നാടകീയ നീക്കങ്ങൾക്കൊടുവിൽ പിജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥി യായി പ്രഖ്യാപിച്ച് കെഎം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ്...

പ്രചാരണം ഊർജിതമാക്കി വീണ ജോർജ്…

0
https://youtu.be/7AGMhqW2GP0 കാഞ്ഞിരപ്പള്ളി പാസ്റ്റര്‍ സെന്ററിലെത്തിയ വീണ രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു.കാഞ്ഞിര പ്പള്ളി സി എം സി കോണ്‍വെന്റിലെത്തിയ ഇവര്‍ ഇവിടുത്തെ കന്യാസ്ത്രികളെ നേരില്‍ കണ്ടും...

ജോജി വാളിപ്ലാക്കിലിന്റെ പ്രവര്‍ത്തന മികവിന് അവാര്‍ഡ്

0
കേരളകര്‍ഷക യൂണിയന്‍(എം)കോട്ടയം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ 2018 ലെ സംഘ ടന പ്രവര്‍ത്തനരംഗത്ത് കോട്ടയം ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവച്ച നിയോജക മ ണ്ഡലം കമ്മറ്റിക്കുള്ള അവാര്‍ഡ് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി...

ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാക്ഷേത്രത്തിൽ മോഷണം

0
ദേവസ്വം ഓഫിസ് കുത്തിതുറന്ന മോഷ്ടാവ് കാണിക്കവഞ്ചി കടത്തികൊണ്ടു പോയി. ഞായറാഴ്ച്ച വെളുപ്പിനാണ് മോഷണം നടന്നത്. ദേവസ്വം ഓഫീസ് കുത്തിതുറന്ന മോ ഷ്ടാവ് അലമാരക്കുള്ളിൽ കിഴികെട്ടി വെച്ചിരുന്ന 17000 രൂപ മോഷ്ടിച്ചതിനൊപ്പം കൊ ടിമരച്ചുവട്ടിലെ...

ശബരിമല ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള തങ്കവാതിൽ  ഘോഷയാത്ര

0
ശബരിമല ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള തങ്ക വാതിലുമായി പൊൻകുന്നം ഇളമ്പള്ളി യിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം തങ്കവാതിൽ  തിങ്കളാഴ്ച സന്നിധാനത്തെത്തിക്കും. ഇളംമ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ് ശബരിമല ശ്രീകോവിലിൽ സ്ഥാ...

സനലിന്റെ കുടുംബ സഹായ നിധി അഞ്ചു മണിക്കൂര്‍ കൊണ്ട് ഒഴുകിയെത്തിയത് 17,10000...

0
പാറത്തോട് : കാന്‍സര്‍ രോഗബാധിതരായ ഇടക്കുന്നം കൊടിച്ചിറയില്‍ കെ വി സനലി ന്റേയും കുടുംബാംഗങ്ങളുടേയും രക്ഷയ്ക്കായ് നാട്ടുകാര്‍ ഒന്നിച്ചു.ഇവരുടെ കുടുംബ സഹായ നിധിയിലേക് അഞ്ചു മണിക്കൂര്‍ കൊണ്ട് 17 10000 രുപ ഒഴുകിയെത്തി. പാറത്തോട്...

പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി ? ആന്റോയ്ക്ക് സീറ്റ് ഇല്ലാതാകുമോ?

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായാലും അത്ഭുതപെടേണ്ടതില്ല. ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന ആ വശ്യം മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്ന് ഉയർന്ന് കഴിഞ്ഞു.ഹൈക്കമാൻഡും ഈ രീതിയിൽ ചിന്തിച്ചാൽ ...

ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗത്തിനുമെതിരെ പ്രതി ക്ഷേധവുമായി കർമ്മസമിതി പ്രവർത്തകർ

0
പൊൻകുന്നം ഇളമ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തങ്കവാതിൽ ഘോഷയാത്ര യ്ക്കെത്തിയ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗത്തിനുമെതിരെ പ്രതി ക്ഷേധവുമായി ശബരിമല കർമ്മസമിതി പ്രവർത്തകർ.ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനും അംഗം ശങ്കർ ദാസിനും നേരെയാണ്...

നാടിന്റെ വികസനത്തിനു വേണ്ടി ഇടത് മുന്നണിക്ക് വോട്ടു ചെയ്യണമെന്ന്  വീണാ ജോർജ്

0
പൊൻകുന്നം: നാടിന്റെ വികസനത്തിനു വേണ്ടി ഇടത് മുന്നണിക്ക് വോട്ട് ചെയ്യണമെ ന്നും കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ വികസന മുരടി പ്പാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി വീണാ ജോർജ്.എത്ര വ്യവസായങ്ങളും...

കാർ പിന്നോട്ടുരുണ്ട് ഓട്ടോയിലിടിച്ച് 2 പേർക്ക് പരിക്ക്

0
രാവിലെ പത്ത് മണിയോടു കൂടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ കോവിൽക്കാവി ലാണ് സംഭവം.റോഡ് സൈഡിൽ ഇറക്കത്തിൽ പാർക്ക് ചെയ്തിരുന്ന കോവിൽക്കടവ് സ്വദേശി സബീർ മുഹമ്മദിന്റെ കാറാണ് ഓട്ടോയിലിടിച്ചത്. ആനക്കൽ വണ്ടൻപാറ ക്ഷേത്രത്തിൽ ദർശനം നടത്തിയ...