കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളിമേട് തൈപ്പറമ്പിൽ മുഹമ്മദ് ഇസ്മായിൽ (66 ) നിര്യാ തനായി. ഖബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഖബർസ്ഥാനിൽ. മക്കൾ: സൗമി, ഇസ്ഹാക്ക്. മരുമക്കൾ: ഷാനവാസ്, ബിസ്മി