എരുമേലി :രണ്ട് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരി ച്ചു. എരുമേലി കരിങ്കല്ലുംമൂഴി സ്വദേശി പടിഞ്ഞാറേ തടത്തിൽ രമസജി ( 47 ) ആണ് മരി ച്ചത്. കോവിഡ് ബാധയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മുണ്ടക്കയം ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു .ഇന്നലെ രാത്രി ആ രോഗ്യനില വഷളായതിനെ തുടർന്ന് മുൻപ് മരിക്കുകയായിരുന്നു .ഭർത്താവ് സജി.  മക്കൾ: അപ്പു, ഉണ്ണി, കല, അമ്മു .