സെന്റ്. ഡൊമിനിക്‌സ് കോളേജ് ഫിസിക്സ് വിഭാഗവും കേരളത്തിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ അമേച്വർ വാന നിരീക്ഷണ സംഘടനയായ ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി നടത്തുന്ന വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ (16.02.2024) വൈകുന്നേരം 6 മണിക്ക് കോളേജിൽ നടത്തപ്പെടുന്നു. പ്രസ്തുത പരിപാ ടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വ്യാഴാഴ്ച്ച(15.02.2024) ആറുമണിക്കകം 9747321998 എന്ന നമ്പറിൽ ബന്ധപ്പെടുക. വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായി രിക്കും.