Category: വിശ്വാസം
പൊടിമറ്റം സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാള്‍ ആറിന്
പൊടിമറ്റം: സെയ്ന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറി യത്തിന്റെയും തിരുനാള്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. ആറിന് വൈകീട്ട് അഞ്ചിന് നൊവേന, കൊടിയേറ്റ് – [more…]
ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേശാധിപൻ്റെ ഉത്സവത്തിന് കൊടിയേറി
നാടിന് ഉത്സവലഹരി പകർന്ന് ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറി. പുലിയന്നൂർമന കുഞ്ഞനിയൻ നമ്പൂതിരി പ്പാട് കാർമ്മികത്വം വഹിച്ചു. ഭക്തിനിർഭരമായ കൊടിയേറ്റ് ദർശിക്കാൻ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. രാവിലെ കളഭാഭിഷേകവും, വൈകിട്ട് [more…]
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ തിരുനാളിന് തുടക്കമായി
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ തിരുനാളിന് വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി കൊടിയേറ്റിയതോടെ തുടക്കമാ യി. മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്‍റെയും [more…]
ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ; കൊടിയേറ്റ് 29ന്
പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 29 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വവും, മേൽശാന്തി കിഴക്കേ ഇല്ലം അനിൽ നമ്പുതിരി സഹകാർമ്മികത്വവും വഹിക്കും. [more…]
കൊരട്ടി സെന്‍റ് ജോസഫ്സ് പുത്തൻപള്ളിയിൽ സംയുക്ത തിരുനാൾ 23 മുതൽ 25 വരെ
കൊരട്ടി സെന്‍റ് ജോസഫ്സ് പുത്തൻപള്ളിയിൽ വിശുദ്ധ യൗസേപിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാൾ 23 മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ജോണി [more…]
കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ തിരുനാൾ 22 മുതൽ 25 വരെ
കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെ യും ഇടവക തിരുനാൾ ജനുവരി 22 മുതൽ 25 വരെ നടത്തപ്പെടും.. തിരുനാളിന് 22 ന് വൈകുന്നേരം 5.15 ന് വികാരി [more…]
അയ്യപ്പ ഭക്തമ്മാർക്ക് ചുക്കു കാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു
യൂത്ത്കോൺഗ്രസ് മുങ്ങത്ര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മകരവിളക്ക് തൊഴുത് മലയിറങ്ങി വന്ന അയ്യപ്പ ഭക്തമ്മാർക്ക് ചിറക്കടവ് മണ്ണംപ്ലാവ് പള്ളിപടി ക്കൽ താൽക്കാലിക കൗണ്ടർ ഒരുക്കി ചുക്കു കാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് [more…]
കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ തിരുനാൾ 15 മുതൽ 18 വരെ
കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവ ർഗീസിന്‍റെയും സംയുക്ത തിരുനാൾ 15 മുതൽ 18 വരെ നടക്കുമെന്ന് ഫാ. മാത്യു പുതുമന, അസിസ്റ്റന്‍റ് [more…]
വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ
വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാർ യൗസേപ്പിന്‍റെയും മാർ ഗീവ ർഗീസിന്‍റെയും മാർ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 16 മുതൽ 18 വരെ [more…]
പൊടിമറ്റം സെൻറ് മേരീസ് പള്ളിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാ വിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഫാ: മാർട്ടിൻ വെള്ളിയാംകുളം കൊടിയേറ്റി. തുടര്‍ന്ന് നടന്ന [more…]
