Estimated read time 1 min read
വിശ്വാസം

ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേശാധിപൻ്റെ ഉത്സവത്തിന്  കൊടിയേറി

നാടിന് ഉത്സവലഹരി പകർന്ന് ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറി. പുലിയന്നൂർമന കുഞ്ഞനിയൻ നമ്പൂതിരി പ്പാട് കാർമ്മികത്വം വഹിച്ചു. ഭക്തിനിർഭരമായ കൊടിയേറ്റ് ദർശിക്കാൻ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. രാവിലെ കളഭാഭിഷേകവും, വൈകിട്ട് [more…]