വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ

Estimated read time 0 min read
Share :

വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാർ യൗസേപ്പിന്‍റെയും മാർ ഗീവ ർഗീസിന്‍റെയും മാർ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 16  മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. സെബാ സ്റ്റ്യൻ പാലമൂട്ടിൽ, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് പാലുക്കുന്നേൽ എന്നിവർ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് നാടകം.

17ന് രാവിലെ 10ന് വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, ആറിന് ചോറ്റി കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, രാത്രി ഒന്പതി ന് താളലയ വിസ്മയം, ആകാശ വിസ്മയം. 18ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, എട്ടിന് വാർഡുകളിൽ കഴുന്ന് പ്രദക്ഷിണം ആരംഭിച്ച് 9.30ന് പള്ളിയിലെത്തിച്ചേ രും, 10ന് തിരുനാൾ കുർബാന, 11.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, രാത്രി ഏഴിന് ഗാനമേള.

Share :

You May Also Like

More From Author

+ There are no comments

Add yours