Category: രാഷ്ട്രീയം
വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
കെ റെയിൽ പദ്ധതി കൈക്കൂലി വാങ്ങി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മേഖല സെ ക്രട്ടറി [more…]
കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടത്:മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നട ക്കുന്ന കെ.എം മാണി [more…]
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമുണ്ട്: പി സി തോമസ്
കോൺഗ്രസുമായുളള സീറ്റ് ചർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോൺ ഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് [more…]
പി സി ജോർജ് ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച
ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരു മാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ [more…]
എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു
മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ [more…]
മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി, എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി:മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടപ്പിക്കുമെന്ന് എസ് ഡി [more…]
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവെച്ചു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു മുരളീധരനും വൈസ് പ്രസിഡന്റ് ജെ സി ജോസും തൽസ്ഥാനങ്ങൾ രാജിവെച്ചു. മുന്നണി ധാരണ പ്രകാരമാണ് ഇരുവരുടെ യും രാജി. സിന്ധു മുരളീധരൻ സിപിഐ ലോക്കൽ കമ്മറ്റി അംഗവും കേരള [more…]
അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കോ- ഓ പ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോപ്രസാദ് കുളിരാനി യൂണിറ്റ് പ്രസിഡന്റ് ജോൺപോൾ പി [more…]
അനധികൃത മദ്യവിൽപന അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ചെത്തുതൊഴിലാളി യൂണിയൻ
കാഞ്ഞിരപ്പള്ളി താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ‘സഞ്ചരിക്കുന്ന അനധികൃത മദ്യവിൽപന ‘അവസാനിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്ക ണമെന്ന് സംയുക്ത ചെത്തുതൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു. ഇളം കാട്, ഇളംകാട് ടോപ്പ്, ഏന്തയാർ, കണമല ,പമ്പാവാലി, [more…]
ഡിവൈഎഫ്ഐയുടെ ഫ്ലാഷ് മോബ്
ജനുവരി 20ന് കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി ഡിവൈഎഫ്ഐ നേ തൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്ലാഷ് മോബ് മുണ്ടക്കയത്ത് അര ങ്ങേറി.ഡിവൈഎഫ്ഐയുടെ വനിതാ കലാ വിഭാഗമായ സമയാണ് [more…]
