Estimated read time 1 min read
രാഷ്ട്രീയം

കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്

കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പ ടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗ ത്വം സ്വീകരിച്ച ശേഷം [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

സര്‍പ്രൈസ് സ്ഥാനാര്‍ഥികളാരൊക്കെ? എല്‍ഡിഎഫിന്‍റെ സാധ്യതാ ലിസ്റ്റിൽ പ്രമുഖരുടെ വന്‍ നിര

ലോക്സസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഈ മാ സം പകുതിയോടെ അറിയാം. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ മുന്നൊ രുക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനൊപ്പം തെരഞ്ഞെ ടുപ്പ് നയസമീപനങ്ങളും ചര്‍ച്ച [more…]

Estimated read time 0 min read
രാഷ്ട്രീയം

വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കെ റെയിൽ പദ്ധതി കൈക്കൂലി വാങ്ങി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മേഖല സെ ക്രട്ടറി [more…]

Estimated read time 0 min read
രാഷ്ട്രീയം

കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടത്:മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നട ക്കുന്ന കെ.എം മാണി [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമുണ്ട്: പി സി തോമസ്

കോൺഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോൺ ഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

പി സി ജോർജ് ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച

ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരു മാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ [more…]

Estimated read time 0 min read
രാഷ്ട്രീയം

എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു

മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ [more…]

Estimated read time 0 min read
രാഷ്ട്രീയം

മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി, എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ 

കാഞ്ഞിരപ്പള്ളി:മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടപ്പിക്കുമെന്ന് എസ് ഡി [more…]

Estimated read time 0 min read
രാഷ്ട്രീയം

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവെച്ചു

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു മുരളീധരനും വൈസ് പ്രസിഡന്റ് ജെ സി ജോസും തൽസ്ഥാനങ്ങൾ രാജിവെച്ചു. മുന്നണി ധാരണ പ്രകാരമാണ് ഇരുവരുടെ യും രാജി. സിന്ധു മുരളീധരൻ സിപിഐ ലോക്കൽ കമ്മറ്റി അംഗവും കേരള [more…]

Estimated read time 1 min read
രാഷ്ട്രീയം

അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും

കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കോ- ഓ പ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്  ജോപ്രസാദ് കുളിരാനി യൂണിറ്റ് പ്രസിഡന്റ് ജോൺപോൾ പി [more…]