മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹിൾ

Estimated read time 0 min read

ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതി യ ഭാരവാഹികളെ തിരഞ്ഞെടുത്തു.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റായി പിപി ഇസ്മായിൽ പളളിക്കശ്ശേരിയിലിനെയും ജനറൽ സെക്രട്ടറിയായി ടി എ ശിഹാബുദീനെയും ട്രഷററായി അബ്ദുൽ അസീസ് മംഗലശേരിലിനേയും തിര ഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: കെ എം ജിന്നാ ചിറക്കടവ്,എം ഐ നൗഷാദ് കാഞ്ഞിരപ്പ ള്ളി, സിറ്റി മജീദ് റാവുത്തർ നെടുംകുന്നം, പി എം ഷാജഹാൻ,പി എ നസീർ കാഞ്ഞി രപ്പള്ളി.

സെക്രട്ടറിമാർ ഷിയാസ് വണ്ടാനം, പി അബ്ദുൽ ഷുക്കൂർ വാഴൂർ, നാസർ കങ്ങഴ, ഹനീഫ മാടക്കാലിൽ മണിമല,വി എം മുഹമ്മദ് അഷ്റഫ് ചിറക്കടവ്.

You May Also Like

More From Author