Category: രാഷ്ട്രീയം
തോമസ് ഐസക്കിനെ വിജയിപ്പിക്കും; ജനപ്രതിനിധികളുടെ യോഗം
മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിനെ വിജയിപ്പിക്കുവാൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകര ൻ അധ്യക്ഷനായി. മണ്ഡലത്തിലെ എല്ലാ [more…]
ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി
പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്ന ണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി ഇടതു വലതു മുന്നണികളെ ജനം എഴുതി തള്ളിയെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാ നാർത്ഥി അനിൽ ആന്റണി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് [more…]
പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം? അനിൽ ആന്‍റണി നിലപാട് വ്യക്തമാക്കണമെന്ന് ആന്‍റോ ആന്‍റണി
കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രസ്താവനയോടാണ് പ്രതികരണം. കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റ ണിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രംഗ [more…]
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ:തോമസ് ഐസക്ക് പര്യടനം നടത്തി
പൊൻകുന്നം: പത്തനംതിട്ട പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി.എം.തോമസ് ഐസക്ക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. പള്ളിക്ക ത്തോട്ടിൽ രാവിലെ സഹകരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്.തു ടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിൽ മഹിള [more…]
ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മുൻ രാജ്യസഭ ഉപാധ്യക്ഷൻ പിജെ കുര്യൻ
ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നുവെന്ന് മുൻ രാ ജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ: പിജെ കുര്യൻ. ഇ.ടി, സിബിഐ അടക്കമുള്ള സംവിധാ നങ്ങൾ ഉപയോഗിച്ച് കൊണ്ട് കോർപ്പറേറ്റ് കമ്പനികളെ എല്ലാം [more…]
വോട്ട് അഭ്യർത്ഥിച് ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിൽ
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിലും സമീപ പ്രദേശ ത്തുമുള്ള പൗര പ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ച് വോ ട്ടുകൾ അഭ്യർത്ഥിച്ചു. കാഞ്ഞിരപ്പള്ളി സിഎംസി [more…]
ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐഎൻടിയുസിയുടെ വീട്ടുമുറ്റം പരിപാടി
യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐ എൻ ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു തണ്ണിത്തോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന നിര വധി പ്രശ്നങ്ങൾ ചർച്ച [more…]
ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ ജില്ലയിലാണെന്ന് ആൻ്റോ ആൻ്റണി
പത്തുവർഷം എംഎൽഎയും പത്തുവർഷം ധനകാര്യ മന്ത്രിയുമായി പ്രവർത്തിച്ചിട്ടും തൊഴിൽ രഹിതർക്കായി ഒന്നും ചെയ്യാനാകാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർ ത്ഥി തോമസ് ഐസക്ക് എന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ [more…]
തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്
എരുമേലി: തീര്‍ത്ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. ശബരി മലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ മണ്ഡലത്തിലെ ക്ഷേത്രങ്ങളിലേക്കും അനുഷ്ഠാന കലകളിലേക്കും പൈതൃക സമ്പത്തിലേക്കും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും [more…]
ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്ന് : രമേശ് ചെന്നിത്തല
കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാ റുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുഡിഎഫ് ആറൻമുള നിയോജക [more…]
