Category: രാഷ്ട്രീയം
നാടിൻ്റെ വികസനം പ്രഥമ ലക്ഷ്യം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
നാട്ടിലെ വികസന പ്രവർത്തങ്ങൾ പൂർത്തീകരിക്കുന്നതാണ് തൻ്റെ പ്രഥമ പരിഗണന എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് (എം) മ ണ്ഡലം വാർഡ്തല സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു [more…]
പട്ടയഭുമിയിൽ നട്ടുവളർത്തിയ വൃക്ഷങ്ങൾ വെട്ടിയെടുക്കാൻ അനുമതി നൽകണമെന്ന് കേരള കർഷക സംഘം
പട്ടയഭുമിയിൽ കർഷകർ നട്ടുവളർത്തിയ തേക്കു അടക്കമുള്ള വൃക്ഷങ്ങൾ വെട്ടിയെടുക്കാൻ അനുമതി നൽകണമെന്ന് കേരളകർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടാനകൾ അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടിയുണ്ടാകണമെ ന്നും കൺവെൻഷൻ [more…]
സിപിഎം സിപിഐ പടലപ്പിണക്കം ; സപ്ലെകോ സൂപ്പർ സ്റ്റോർ അട്ടിമറിച്ചുവെന്ന് കോൺഗ്രസ്
എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി ഭക്ഷൃമന്ത്രി ഉദ്ഘാടകനായി തീയതിയും (31/8/2024) തീരുമാനിച്ച ചിറക്കടവ് പഞ്ചായത്തിലെ തെക്കകത്ത് കവലയിലെ സപ്ലൈകോ സൂപ്പർ സ്റ്റോർ, സിപിഎം സിപിഐ പടലപ്പിണക്കം മൂലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. സാധരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും നൃായവിലയിൽ [more…]
കാഞ്ഞിരപ്പള്ളി മണിമല റോഡിൻ്റെ ശോചനീയാവസ്ഥ; പ്രതിക്ഷേധവുമായി ഭരണകക്ഷി യുവജന സംഘടനയായ എഐവൈഎഫും രംഗത്ത്
കാഞ്ഞിരപ്പള്ളി മണിമല റോഡ് ഉടൻതന്നെ ഗതാഗതയോഗ്യമാക്കണമെന്നാവിശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎ ഫും രംഗത്ത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി മുതൽ മണിമല വരെ നീളുന്ന കാഞ്ഞിരപ്പള്ളി മണിമല റോഡ് തകർ [more…]
കാഞ്ഞിരപ്പള്ളി നഗരസഭയാക്കണം
കാഞ്ഞിരപ്പള്ളി താലൂക്ക് – ബ്ലോക്ക് – നിയോജക മണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരസഭയാക്കണമെന്ന് സിപിഐ എം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറക്കടവ് വട്ടക്കുഴി ജംഗ്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി തകരാർ [more…]
ഉമ്മൻചാണ്ടി സ്മൃതിസംഗമവും,പുരസ്കാര സമർപ്പണവും
ഉമ്മൻചാണ്ടി വെൽഫെയർ സൊസൈറ്റിയുടെ അഭിമുഖത്തിൽ ഉമ്മൻചാണ്ടി സ്മൃതിസംഗമവും,പുരസ്കാര സമർപ്പണവും സനാതനം യു.പി. സ്കൂൾ ഓഡിറ്റോറിയത്തി ൽ നടന്നു, യോഗത്തിൽ കെ. സി ബിനുകുമാർ അധ്യക്ഷ വഹിച്ചു. പി.സതീഷ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ആന്റോ [more…]
വെള്ളമൊഴുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണം; ബിജെപി
പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽ ദേശീയപാതയിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നതിനെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു. പൊൻകുന്നം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും പരിസര ങ്ങളിൽ നിന്നും ഒലിച്ചുവരുന്ന [more…]
മണിമലയാറിനു കുറുകെ നടപ്പാലം നിർമ്മിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെ ന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് (എo) മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു [more…]
വയനാട് ദുരന്തം: ദവന നിർമ്മാണത്തിന് സഹായിക്കും: വനിതാ കോൺഗ്രസ് (എം)
മുണ്ടക്കയം: വയനാട് ദുരന്തത്തിൽ ഭവന രഹിതരായവർക്ക്, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് വേ ണ്ട സഹായം നൽകാൻ മണ്ഡലം വനിതാ കോൺഗ്രസ് (എം) തീരുമാനിച്ചു ജോസ് കെ [more…]
ഡിവൈഎഫ്ഐ സംഘാടക സമിതി രൂപീകരണം
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻസ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു. ഉദ്ഘാടനം സിപിഐഎം കാഞ്ഞിരപ്പള്ളി ഏ രിയ [more…]
