സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ കേന്ദ്രങ്ങളിൽ മൗന ജാഥയും യോഗവും

Estimated read time 1 min read
Share :
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ മൗന ജാഥയും യോഗവും ചേർന്നു. സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ – സൗത്ത് – നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗന ജാഥയും പേട്ട കവലയിൽ സർവ്വകക്ഷി യോഗ വും ചേർന്നു. ഷമീം അഹമ്മദ്, വി.പി ഇസ്മായിൽ, വി.പി ഇബ്രാഹീം, പി.കെ നസീർ, അജാസ് റഷീദ്, പി.എ ഷെമീർ, ജോളി മടുക്കക്കുഴി, ഷമീർ ഷാ അഞ്ചിലിപ്പ, പി എ താഹാ, റസാഖ്, ബിജു ചക്കാല, പി കെ ഗോപി ,കെ എം മാത്യു, ടി കെ ജയൻ, അജി കാലായിൽ, ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി.
മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് ചേർന്ന യോഗത്തിൽ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, പി എസ് സുരേന്ദ്രൻ, സി വി അനി ൽകുമാർ, ബോബി മാത്യു, ശുഭേഷ് സുധാകരൻ, തങ്കച്ചൻ കാരയ്ക്കാട്ട്, ബിജു കൈതമറ്റം, രാജീവ് അലക് സാണ്ടർ, ഷമീർ, റഷീദ് താന്നിമൂട്ടിൽ, റജീനാ റഫീഖ്, എം ജി രാജു, പി കെ പ്രദീപ്, കെ എൻ സോമരാജൻ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours